HOME
DETAILS
MAL
യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: പ്രസിഡന്റ്
backup
October 14 2016 | 20:10 PM
തൃക്കരിപ്പൂര്‍: വലിയപറമ്പ പഞ്ചായത്ത് ഭരണസമിതി യോഗം കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്കരിക്കുന്നതു വോട്ടു ചെയ്ത് ജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ അനീതിക്കു കൂട്ടു നില്ക്കാന് കഴിയില്ല. മത്സരിക്കുമ്പോള്‍ മാത്രമേ രാഷ്ട്രീയമുള്ളൂ. മത്സരിച്ചു ജയിച്ചു കഴിഞ്ഞാല്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാമെന്നല്ലാതെ എല്ലാ കാര്യങ്ങളിലും രാഷ്ട്രീയം കാണാന്‍ കഴിയില്ലെന്നും ജബ്ബാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."