HOME
DETAILS
MAL
അധ്യാപക വിദ്യാര്‍ഥി സംഗമം
backup
October 14 2016 | 21:10 PM
നെടുമങ്ങാട്: നെടുമങ്ങാട് ഗവ. ടൗണ്‍ എല്‍.പി സ്‌കൂളിലെ പൂര്‍വ അധ്യാപക വിദ്യാര്‍ഥി സംഗമം സംഘടിപ്പിക്കുന്നതിനുള്ള സ്വാഗതസംഘ രൂപീകരണ യോഗം 16 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് സ്‌ക്കൂള്‍ അങ്കണത്തില്‍ ചേരുന്നു. എല്ലാ പൂര്‍വ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് പി.ടി.എ പ്രസിഡന്റ്, ഹെഡ്മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് എന്നീ നമ്പരുകളില്‍ 9446244773, 9495340420, 0472 2801822 വിളിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."