HOME
DETAILS

എടവരാട് കോവുപ്പുറം റോഡിലെ ദുരിതയാത്ര: ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

  
backup
October 14 2016 | 22:10 PM

%e0%b4%8e%e0%b4%9f%e0%b4%b5%e0%b4%b0%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b5%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2



പേരാമ്പ്ര: അറുപത്  വര്‍ഷത്തിലധികമായി എടവരാട് കോവുപ്പുറം പ്രദേശത്തുകാര്‍ അനുഭവിക്കുന്ന യാത്രാദുരിതം തീര്‍ക്കുന്നതിന്  ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
കീഴാനിക്കോട്ട്  കുറ്റിപ്പാറ്റക്കൈറോഡ് ഗതാഗത യോഗ്യമാക്കിയാല്‍ കല്ലൂര്‍,  കൈപ്രം, എടവരാട്, ആവളപ്രദേശത്തുകാര്‍ പഴയ കാലത്ത് ഈ റോഡാണ് ഉപയോഗിച്ചത്. മഴക്കാലമായാല്‍ എടവരാട് ഭാഗത്ത് കുറ്റ്യാടി പുഴയില്‍ നിന്നും വെള്ളം കയറി കല്‍നട  യാത്രയ്ക്ക് പോലും പ്രയാസം നേരിട്ടിരുന്നു.
സ്‌കൂള്‍, കോളജ്, റേഷന്‍കടകളില്‍  എത്തുന്നവര്‍ക്ക് ഏക ആശ്രയമായ റോഡ് ഗതാഗത യോഗ്യമാക്കാന്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാന്‍: കെ.ഗംഗാദരന്‍ നമ്പ്യാര്‍, വൈസ് ചെയര്‍മാന്‍: ടി.എം.അബദുള്ള, കണ്‍വീനര്‍: സി കുഞ്ഞേത്, ജോ കണ്‍വീനര്‍: പി.മുര്‍ശിദ് ,ട്രഷറര്‍:  എ മുരളീധരന്‍ എന്നിവരെ  തിരഞ്ഞെടുത്തു. കണ്‍വന്‍ഷന്‍ ടി കെ.കുഞ്ഞമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പ്രവാസി  അധ്യക്ഷം വഹിച്ചു. ആദിയാട്ട് ശശി ന്ദ്രന്‍ നായര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago