HOME
DETAILS
MAL
സ്ഥലംമാറ്റം റദ്ദാക്കണം: ജോയിന്റ് കൗണ്‍സില്‍
backup
October 17 2016 | 01:10 AM
തിരുവനന്തപുരം: മാനദണ്ഡം ലംഘിച്ച് ഐ.ടി.ഐ ഇന്‍സ്ട്രക്ടര്‍മാരെ സ്ഥലംമാറ്റിയ ഉത്തരവുകള്‍ അടിയന്തരമായി റദ്ദു ചെയ്യണമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ന്യായമായ ആവശ്യങ്ങള്‍ക്കായി സംഘടിച്ചതിനുള്ള പകപോക്കലാണ് ഇത്തരം സ്ഥലംമാറ്റങ്ങള്‍.
പകപോക്കല്‍ രാഷ്ട്രീയം കളിക്കുന്നവര്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും ശത്രുക്കളാണ്. ഇഷ്ടമില്ലാത്തവരെ ചില ഓഫിസുകളില്‍ നിന്നു സ്ഥലംമാറ്റി തല്ക്കാലം ആശ്വാസം കൊള്ളുന്നവര്‍ ജീവനക്കാരെയാകെ സര്‍ക്കാരിന്റെ ശത്രുക്കളാക്കുകയാണ്. ഇത്തരം നിലപാടുകളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന് ജനറല്‍ സെക്രട്ടറി എസ്. വിജയകുമാരന്‍നായര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."