HOME
DETAILS
MAL
കേച്ചേരിയില്‍ വൃദ്ധയുടെ ചെവിമുറിച്ച് കമ്മല്‍ മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതിയെ ഷാഡോ പൊലിസ് അറസ്റ്റ് ചെയ്തു. മുക്കാട്ടുകര സ്വദേശി ദാസനാണ് അറസ്റ്റിലായത്.
backup
October 17 2016 | 09:10 AM
കേച്ചേരിയില്‍ വൃദ്ധയുടെ ചെവിമുറിച്ച് കമ്മല്‍ മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതിയെ കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലിസ് അറസ്റ്റ് ചെയ്തു. മുക്കാട്ടുകര സ്വദേശി ദാസനാണ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."