HOME
DETAILS

ഏക സിവില്‍ കോഡ് നടപ്പാക്കരുത്: എസ്.എം.എഫ്

  
backup
October 18 2016 | 04:10 AM

%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-2


നിലമ്പൂര്‍: രാജ്യത്തെ മതേതരത്തെയും മതസ്വാന്ത്ര്യത്തെയും ഹനിക്കുന്ന ഏക സിവില്‍ കോഡ് നടപ്പിലാക്കരുതെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ നിലമ്പൂര്‍ മേഖല കൗണ്‍സില്‍ ആവശ്യപ്പെട്ടു.
മഹല്ലുകളില്‍ ഉയര്‍ന്നുവരുന്ന അനിസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ മഹല്ല് കമ്മിറ്റികളുടെ ശ്രദ്ധ ഉണ്ടാവണമെന്നും മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്നതില്‍ മഹല്ല് ഭരണ കര്‍ത്താക്കള്‍ മാതൃകയാവണമെന്നും കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. ജില്ലാ മുബലിഗ് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇ.കെ. കുഞ്ഞമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി.
എസ്.എം.എഫ് മേഖല ഭാരവാഹികളായി ഇകെ. കുഞ്ഞമ്മദ് മുസ്‌ലിയാര്‍ കാട്ടുമുണ്ട (പ്രസിഡന്റ്), വി.കെ അബ്ദുല്‍ ഗഫൂര്‍ തോട്ടേക്കാട് (ജന. സെക്ര), എം.ടി മുഹമ്മദ് ആനപ്പാറ (ട്രഷ.), സയ്യിദ് ഫസല്‍ തങ്ങള്‍, ശിഹാബുദ്ദീന്‍ റഹ്മാനി  മമ്പാട്, ഹംസ ഫൈസി രാമംകുത്ത് (വൈസ്.പ്രസി),  കണ്ണന്‍ കുളവന്‍ മുഹമ്മദ് എന്ന ബാപ്പുട്ടി, അക്ബര്‍ മമ്പാട്,  എയര്‍ ഇന്ത്യ മുഹമ്മദ് തിരുവാലി, അഷ്‌റഫ് മൗലവി കുണ്ടുതോട് (ജോ. സെക്ര) എന്നിവരെയും മേഖല മുബലിഗ് ആയി മുജീബ് മുസ്‌ലിയാര്‍ കരുളായിയേയും തെരഞ്ഞെടുത്തു. വരണാധികാരി കെ.ടി കുഞ്ഞാന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago