റെയില്‍വേക്ക് കീഴില്‍ ജോലി; ഡിഗ്രിക്ക് പുറമെ ഡിപ്ലോമക്കാര്‍ക്കും അവസരം; 71,029 രൂപ വരെ ശമ്പളം നേടാം; ഇപ്പോള്‍ അപേക്ഷിക്കൂ
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. RITES ലിമിറ്റഡിന് കീഴിലേക്കാണ് പുതിയ അവസരം. സൈറ്റ് എഞ്ചിനീയര്‍, സെക്ഷന്‍ എഞ്ചിനീയര്‍, ഡിസൈന്‍ എഞ്ചിനീയര്‍, ക്വാളിറ്റി അഷ്വറന്‍സ്/ കണ്‍ട്രള്‍ മാനേജര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സൈറ്റ് സര്‍വേയര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് വേണ്ടിയാണ് റിക്രൂട്ട്‌മെന്റ്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 31 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റൈറ്റ്‌സ് കമ്പനിയില്‍ ജോലിക്കായി ഏപ്രില്‍ 16 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
RITES ലിമിറ്റഡില്‍ താല്‍ക്കാലിക ജോലിയൊഴിവ്. ആകെ 31 ഒഴിവുകള്‍.
സൈറ്റ് എഞ്ചിനീയര്‍, സെക്ഷന്‍ എഞ്ചിനീയര്‍, ഡിസൈന്‍ എഞ്ചിനീയര്‍, ക്വാളിറ്റി അഷ്വറന്‍സ്/ കണ്‍ട്രോള്‍ മാനേജര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സൈറ്റ് സര്‍വേയര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ എന്നിങ്ങനെയാണ് പോസ്റ്റുകള്‍.
സൈറ്റ് എഞ്ചിനീയര്‍ = 17
സെക്ഷന്‍ എഞ്ചിനീയര്‍ = 06
ഡിസൈന്‍ എഞ്ചിനീയര്‍ = 02
ക്വാളിറ്റി അഷ്വറന്‍സ്/ കണ്‍ട്രോള്‍ മാനേജര്‍ = 01
ടെക്‌നിക്കല്‍ അസിസ്റ്റന്റ് = 02
സൈറ്റ് സര്‍വേയര്‍ = 02
അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ = 01 എന്നിങ്ങനെയാണ് പോസ്റ്റുകള്‍ തിരിച്ചുള്ള ഒഴിവുകള്‍.
പ്രായപരിധി
55 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം.
വിദ്യാഭ്യാസ യോഗ്യത
സൈറ്റ് എഞ്ചിനീയർ (Bridge)
സിവിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ തത്തുല്യം
അഥവാ
സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം
ബിരുദധാരികൾക്ക്: 05 വർഷത്തെ പ്രവർത്തി പരിചയം
ഡിപ്ലോമ ഉളളവർക്ക്: കുറഞ്ഞത് 08 വർഷം പ്രവർത്തി പരിചയം
സൈറ്റ് എഞ്ചിനീയർ (Track)
സിവിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ തത്തുല്യം
അഥവാ
സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം
ബിരുദധാരികൾക്ക്: 05 വർഷത്തെ പ്രവർത്തി പരിചയം
ഡിപ്ലോമ ഉളളവർക്ക്: കുറഞ്ഞത് 08 വർഷം പ്രവർത്തി പരിചയം
സൈറ്റ് എഞ്ചിനീയർ (Civil)
സിവിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ തത്തുല്യം
അഥവാ
സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം
ബിരുദധാരികൾക്ക്: 05 വർഷത്തെ പ്രവർത്തി പരിചയം
ഡിപ്ലോമ ഉളളവർക്ക്: കുറഞ്ഞത് 08 വർഷം പ്രവർത്തി പരിചയം
സൈറ്റ് എഞ്ചിനീയർ (Bridge/Civil/ Track)
സിവിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ തത്തുല്യം
അഥവാ
സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം
ബിരുദധാരികൾക്ക്: 05 വർഷത്തെ പ്രവർത്തി പരിചയം
ഡിപ്ലോമ ഉളളവർക്ക്: കുറഞ്ഞത് 08 വർഷം പ്രവർത്തി പരിചയം
സെക്ഷൻ എഞ്ചിനീയർ (Works)
സിവിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ തത്തുല്യം
അഥവാ
സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം
ബിരുദധാരികൾക്ക്: 05 വർഷത്തെ പ്രവർത്തി പരിചയം
ഡിപ്ലോമ ഉളളവർക്ക്: കുറഞ്ഞത് 08 വർഷം പ്രവർത്തി പരിചയം
ഡിസൈൻ എഞ്ചിനീയർ (Civil)
സിവിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ തത്തുല്യം
അഥവാ
സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം
ബിരുദധാരികൾക്ക്: 05 വർഷത്തെ പ്രവർത്തി പരിചയം
ഡിപ്ലോമ ഉളളവർക്ക്: കുറഞ്ഞത് 10 വർഷം പ്രവർത്തി പരിചയം
ക്വാളിറ്റി അഷ്വറൻസ് / കൺട്രോൾ മാനേജർ
സിവിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ തത്തുല്യം
അഥവാ
സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം
ബിരുദധാരികൾക്ക്: 05 വർഷത്തെ പ്രവർത്തി പരിചയം
ഡിപ്ലോമ ഉളളവർക്ക്: കുറഞ്ഞത് 07 വർഷം പ്രവർത്തി പരിചയം
ടെക്നിക്കൽ അസിസ്റ്റൻ്റ് (Civil)
സിവിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ തത്തുല്യം
അഥവാ
സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം
ബിരുദധാരികൾക്ക്: 05 വർഷത്തെ പ്രവർത്തി പരിചയം
ഡിപ്ലോമ ഉളളവർക്ക്: കുറഞ്ഞത് 07 വർഷം പ്രവർത്തി പരിചയം
സൈറ്റ് സർവേയർ (Civil)
സിവിൽ/ PWay എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമായ
അഥവാ
സിവിൽ/പി-വേയിൽ ഡിപ്ലോമ എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം
ബിരുദധാരികൾക്ക്: 05 വർഷത്തെ പ്രവർത്തി പരിചയം
ഡിപ്ലോമ ഉളളവർക്ക്: കുറഞ്ഞത് 07 വർഷം പ്രവർത്തി പരിചയം
സൈറ്റ് എഞ്ചിനീയർ (S&T)
ബാച്ചിലേഴ്സ് ബിരുദം ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം
അഥവാ
ഇലക്‌ട്രോണിക്‌സിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം
ബിരുദധാരികൾക്ക്: 05 വർഷത്തെ പ്രവർത്തി പരിചയം
ഡിപ്ലോമ ഉളളവർക്ക്: കുറഞ്ഞത് 08 വർഷം പ്രവർത്തി പരിചയം
സെക്ഷൻ എഞ്ചിനീയർ (Electrical)
ഇലക്ട്രിക്കലിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ തത്തുല്യം
അഥവാ
ഇലക്ട്രിക്കലിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം
ബിരുദധാരികൾക്ക്: 05 വർഷത്തെ പ്രവർത്തി പരിചയം
ഡിപ്ലോമ ഉളളവർക്ക്: കുറഞ്ഞത് 08 വർഷം പ്രവർത്തി പരിചയം
ഡിസൈൻ എഞ്ചിനീയർ (Electrical)
ഇലക്ട്രിക്കലിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ തത്തുല്യം
അഥവാ
ഇലക്ട്രിക്കലിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം
ബിരുദധാരികൾക്ക്: 05 വർഷത്തെ പ്രവർത്തി പരിചയം
ഡിപ്ലോമ ഉളളവർക്ക്: കുറഞ്ഞത് 10 വർഷം പ്രവർത്തി പരിചയം
സൈറ്റ് എഞ്ചിനീയർ
ഇലക്ട്രിക്കലിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ തത്തുല്യം
അഥവാ
ഇലക്ട്രിക്കലിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം
ബിരുദധാരികൾക്ക്: 05 വർഷത്തെ പ്രവർത്തി പരിചയം
ഡിപ്ലോമ ഉളളവർക്ക്: കുറഞ്ഞത് 07 വർഷം പ്രവർത്തി പരിചയം
അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ
ഏതെങ്കിലും വിഷയത്തിൽ ബിരുദം
ബിരുദധാരികൾക്ക്: 05 വർഷത്തെ പ്രവർത്തി പരിചയം
സൈറ്റ് എഞ്ചിനീയർ
ബാച്ചിലേഴ്സ് ബിരുദം ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം
അഥവാ
ഇലക്‌ട്രോണിക്‌സിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം
ബിരുദധാരികൾക്ക്: 05 വർഷത്തെ പ്രവർത്തി പരിചയം
ഡിപ്ലോമ ഉളളവർക്ക്: കുറഞ്ഞത് 08 വർഷം പ്രവർത്തി പരിചയം
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ ഫീസടക്കേണ്ടതില്ല. ജോലിയുടെ കാലാവധി, ശമ്പളം, സംവരണ മാനദണ്ഡങ്ങള്‍ എന്നിവയെ കുറിച്ച് കൂടുതലറിയാന്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ: https://recruit.rites.com/frmRegistration.aspx
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."