HOME
DETAILS

തീവ്രവാദ വിരുദ്ധ കാംപയിന്‍; യുവജന റാലി നവംബര്‍ നാലിന്

  
backup
October 20, 2016 | 8:04 PM

%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%95%e0%b4%be%e0%b4%82%e0%b4%aa%e0%b4%af%e0%b4%bf%e0%b4%a8

താമരശ്ശേരി: തീവ്രവാദം അപരാധമാണ്, സഹിഷ്ണുത അനിവാര്യമാണ് എന്ന പ്രമേയത്തില്‍ താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ത്രൈമാസ തീവ്രവാദ വിരുദ്ധ കാംപയിന് സമാപനം കുറിച്ചു കൊണ്ടണ്ടുള്ള യുവജന റാലിയും യൂത്ത് ലീഗ് പൊതുസമ്മേളനവും നവംബര്‍ 4-ന് താമരശ്ശേരിയില്‍ നടക്കും.
യുവജന റാലി വട്ടക്കുണ്ടണ്ട് ജുമാ മസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച് താമരശ്ശേരി ടൗണില്‍ സമാപിക്കും.
തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനം മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. ബി.പി.എല്‍, എ.പി.എല്‍. കാര്‍ഡുടമകള്‍ക്ക് ലഭിച്ചു കൊണ്ടണ്ടിരുന്ന റേഷന്‍ വിഹിതം വെട്ടിക്കുറക്കുകയും വില വര്‍ധിപ്പിക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗം പ്രതിഷേധിച്ചു. യോഗത്തില്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റണ്ട് സുബൈര്‍ വെഴുപ്പൂര്‍ അധ്യക്ഷനായി. എം.ടി. അയ്യൂബ് ഖാന്‍, ഇഖ്ബാല്‍ പൂക്കോട്, കെ.സി.എം. ഷാജഹാന്‍, അലി ഫൈസല്‍, ഇസ്ഹാഖ് ചാലക്കര, അലി തച്ചംപൊയില്‍, സല്‍മാന്‍ അരീക്കല്‍, വാഹിദ് അണ്ടേണ്ടാണ, മുനീര്‍ കാരാടി, എ.കെ.എ. മജീദ് , ശംസുദ്ധീന്‍ അവേലം, എ.പി. ശരീഫ്, കെ.എം.ആബിദ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Kerala
  •  a month ago
No Image

അന്താരാഷ്ട്ര ലഹരി മാഫിയയുമായി ബന്ധം; പ്രശസ്ത പഞ്ചാബി ഗായകന്‍ ഹര്‍ബീര്‍ സിങ് സോഹല്‍ അറസ്റ്റില്‍

National
  •  a month ago
No Image

മുനമ്പം: വഖ്ഫ് ബോര്‍ഡിനെ പഴിചാരി മുഖ്യമന്ത്രി കരണംമറിയരുത്- പിഡിപി

Kerala
  •  a month ago
No Image

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശന്‍, ധനമന്ത്രിയെ കാണും

Kerala
  •  a month ago
No Image

കോയമ്പത്തൂരില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന് പെട്രോള്‍ ബോംബ് എറിഞ്ഞു; അന്വേഷണം 

National
  •  a month ago
No Image

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാരൻ

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി തൃണമൂലിന്റെ അടിത്തറ ഇളക്കുന്നുവോ? ഇതുവരെ രാജിവെച്ചത് നൂറിലധികം നഗരസഭാ കൗണ്‍സിലര്‍മാര്‍ 

Kerala
  •  a month ago
No Image

'ഒപ്പം നിന്നവര്‍ക്ക് നന്ദി, അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി';  ഹര്‍ഷിന ജോലിയില്‍ പ്രവേശിച്ചു

Kerala
  •  a month ago
No Image

ഹരിപ്പാട് പത്തൊമ്പതുകാരി പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം; പ്രതികരണവുമായി ഡോക്ടർ 

Kerala
  •  a month ago
No Image

ബലി പെരുന്നാൾ പ്രമാണിച്ച് 2.77 കോടി ദിർഹമിന്റെ ‘ഈദിയ്യ’ സഹായവുമായി ദുബൈ; 11,700 ലധികം പേർക്ക് പ്രയോജനം ലഭിക്കും

uae
  •  a month ago