HOME
DETAILS

നാഷനല്‍ ബില്‍ഡര്‍ അവാര്‍ഡ് പി.കെ നവാസിന്

  
backup
October 20, 2016 | 8:15 PM

%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

തൊട്ടില്‍പ്പാലം: വിദ്യാഭ്യാസ രംഗത്തെ നൂതനവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കു റോട്ടറി ഇന്ത്യ ലിറ്ററസി മിഷന്‍ ഏര്‍പ്പെടുത്തിയ നാഷനല്‍ ബില്‍ഡര്‍ അവാര്‍ഡിനു ദേവര്‍കോവില്‍ കെ.വി കുഞ്ഞമ്മദ് മെമ്മോറിയല്‍ യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ നവാസ് അര്‍ഹനായി.
കുറ്റ്യാടി റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ അധ്യാപക ദിനത്തോടനുബന്ധിച്ചു നടത്തിയ പരിപാടിയിലാണ് നവാസിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
പൊതുവിദ്യാലയ ശാക്തീകരണത്തിനു സ്‌കൂളില്‍ നടപ്പാക്കിവരുന്ന വേറിട്ട പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡിന് ആധാരമാക്കിയെന്ന് കുറ്റ്യാടി ചാപ്റ്റര്‍ ഭാരവാഹികളായ ഡോ. സജിത്ത്, ഡോ. സജിപോള്‍, ഡോ. സജീര്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കുറ്റ്യാടി റോട്ടറി ക്ലബില്‍ നടന്ന ചടങ്ങില്‍ ഡോ. സജിപോള്‍ അവാര്‍ഡ്ദാനം നിര്‍വഹിച്ചു. കുറ്റ്യാടി എം.ഐ.യു.പി സ്‌കൂള്‍ കായികധ്യാപകന്‍ ഷഫീഖ്, മരുതോങ്കര എ.എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ വി.കെ പ്രദീപ് എന്നിവരെ ആദരിച്ചു. അധ്യാപകദിനത്തോടനുബന്ധിച്ച് നടത്തിയ പ്രബന്ധ രചനാ മത്സരത്തില്‍ യൂസുഫ് (എല്‍.യു.പി ചങ്ങരോത്ത് ), മോഹനന്‍ (എയു.പി വട്ടോളി), പി.എം യൂസഫ് ചീക്കോന്ന് (യു.പി) എന്നിവര്‍ വിജയികളായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago