HOME
DETAILS

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നു

  
backup
October 20 2016 | 20:10 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1-11


തലശ്ശേരി:വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രത്തില്‍ നിന്നും വിവിധ സര്‍വകലാശാലകളുടെയും സ്ഥാപനങ്ങളുടെയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നു. ഒട്ടേറെ പ്രമുഖര്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയവരുടെ പട്ടികയിലുള്ളതും അന്വേഷണം അന്യസംസ്ഥാനത്തേക്കു കൂടി വ്യാപിപ്പിക്കുന്നതിനുമാണ് കേസ് കൈമാറുന്നത്. ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസില്‍ വിവിധ കോണില്‍ നിന്നും സമ്മര്‍ദമുണ്ടായിരുന്നു. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. സെപ്തംബര്‍ 29നാണ് തലശ്ശേരി കടല്‍പ്പാലം റോഡിലെ അമര്‍ ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന അമൃത കോളജില്‍ നിന്ന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുക്കുന്നത്. ഉടമ പിണറായി പാറപ്പുറത്തെ വടക്കയില്‍ അജയന്‍(46),തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ഹില്‍വ്യൂവില്‍ ടിന്റു (30) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണമെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. സെപ്തംബര്‍ 30നാണ് ഇരുപ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago