HOME
DETAILS
MAL
കയ്യാലയ്ക്കല്‍ വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്; 68.45 ശതമാനം പോളിങ്
backup
October 21 2016 | 21:10 PM
കൊല്ലം: കോര്‍പറേഷന്‍ 35ാം ഡിവിഷന്‍(കയ്യാലയ്ക്കല്‍) ഉപതെരഞ്ഞെടുപ്പില്‍ 68.45 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 6470 വോട്ടര്‍മാരില്‍ 4429 പേരാണ് വോട്ട് ചെയ്തത്. ഇതില്‍ 2250 പേര്‍ പുരുഷന്‍മാരും 2179 പേര്‍ സ്ത്രീകളുമാണ്. വോട്ടെണ്ണല്‍ ഇന്ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."