HOME
DETAILS
MAL
ഡോ. ബി.ആര് പ്രസന്നകുമാര്‍ കേന്ദ്രസര്‍വകലാശാല ഫിനാന്‍സ് ഓഫിസര്‍
backup
October 22 2016 | 03:10 AM
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയുടെ പുതിയ ഫിനാന്‍സ് ഓഫിസറായി ഡോ. ബി.ആര് പ്രസന്നകുമാര്‍ ചുമതലയേറ്റു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റില്‍ നിന്ന് എം.ബി.എ പൂര്‍ത്തിയാക്കിയ ഇദ്ദേഹം 24 വര്‍ഷമായി സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ ഡിവിഷണല്‍ അക്കൗണ്ടന്റ്, ഫിനാന്‍സ് ഓഫിസര്‍, സീനിയര്‍ ഫിനാന്‍സ് ഓഫിസര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ചീഫ് അക്കൗണ്ട്സ് ഓഫിസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."