HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-20-09-2024
September 20 2024 | 14:09 PM
1)ഇസ്രാ ഈൽ ചാരസംഘടനയുടെ പേര്?
മൊസാദ്
2)സംസ്ഥാനത്തെവിടെയും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് പൊതു ജനങ്ങൾക്ക് തെളിവുസഹിതം വിവരം നൽകാനുള്ള ക്യാമ്പയിൻ?
സ്വച്ഛത ഹി സേവാ ക്യാമ്പയിൻ
3) കെ-റെയിലിന്റെ ചെയർമാനായി നിയമിച്ചതാരെയാണ്?
ശാരദാ മുരളീധരൻ
4)എല്ലാ മേഖലകളിലും ലിംഗ സമത്വം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വകാര്യ കമ്പനികളുടെ ഡയറക്ടർ ബോർഡുകളിൽ സ്ത്രീ പ്രാതിനിധ്യം നിർബന്ധമാക്കിയ രാജ്യം ?
യുഎഇ
5)മാധവിക്കുട്ടിയുടെ "വേനലിന്റെ ഒഴിവ്" എന്ന കഥയെ ആസ്പദമാക്കിയുള്ള നാടകം?
ഒറ്റഞാവൽമരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."