HOME
DETAILS

എഡിജിപിക്കെതിരായ പരാതി: വിജിലന്‍സ് അന്വേഷണത്തിന് പ്രത്യേക സംഘം

  
September 20 2024 | 13:09 PM

vigilance-investigation-against-mr-ajit-kumar-charge-thiruvananthapuram

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. എസ് പി ജോണിക്കുട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. പി.വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയിലെ അഞ്ചു ആരോപണങ്ങളാണ് അന്വേഷണപരിധിയില്‍ പ്രധാനമായും വരുന്നത്. ഇത് മലപ്പുറം, തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതാണ്.

എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാതെ പ്രാഥമിക അന്വേഷണമാകും നടത്തുക. അന്വേഷണത്തിലെ കണ്ടെത്തല്‍ ശുപാര്‍ശയായി റിപ്പോര്‍ട്ട് നല്‍കും. അനധികൃത സ്വത്തു സമ്പാദനം, തിരുവനന്തപുരം കവടിയാറിലെ ആഢംബര ഭവന നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പി വി അന്‍വര്‍ എഡിജിപി അജിത് കുമാറിനെതിരെ രംഗത്തു വന്നിരുന്നത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ പി.എസ്.സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി: യുവാവ് പിടിയിൽ

Kerala
  •  19 days ago
No Image

ഫാമിലി വിസ ലംഘകർക്ക് നിയമപരമായ പദവി ശരിയാക്കാൻ അനുമതി: വാർത്ത വ്യാജമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  19 days ago
No Image

യാത്രക്കാർക്കൊപ്പം: 2025 ൽ 14 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് ആരംഭിച്ച് വിമാനക്കമ്പനികൾ

uae
  •  19 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം; അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 25-ന് 

Kerala
  •  19 days ago
No Image

ഫൈനലിന് മുമ്പേ സ്പെഷ്യൽ നേട്ടം; ലങ്ക കീഴടക്കി ഇന്ത്യക്കൊപ്പം തിളങ്ങി സഞ്ജു

Cricket
  •  19 days ago
No Image

ഓപ്പറേഷൻ നുംഖോർ: ദുൽഖർ ‌സൽമാന്റെ നിസാൻ പട്രോൾ പിടിച്ചെടുത്ത് കസ്റ്റംസ്; വിശദീകരണം തേടി നടൻ ഹൈക്കോടതിയിൽ

Kerala
  •  19 days ago
No Image

സാങ്കേതികവിദ്യയുടെയും മാധ്യമങ്ങളുടെയും ഭാവി പര്യവേഷണം ചെയ്യാൻ യുഎഇയും മസ്‌കും കൈകോർക്കുമോ? മസ്കുമായി കൂടിക്കാഴ്ച നടത്തി യുഎഇ മീഡിയ കൗൺസിൽ ചെയർമാൻ

uae
  •  19 days ago
No Image

കൊച്ചി തുരുത്തി ഫ്ലാറ്റ് സമുച്ചയം പദ്ധതി: കോർപ്പറേഷൻ നിർമിച്ച ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശം ആർക്ക്? യുഡിഎഫ്-എൽഡിഎഫ് തർക്കം രൂക്ഷം

Kerala
  •  19 days ago
No Image

കലാശപ്പോരിൽ ചരിത്രത്തിലേക്ക് നടന്നുകയറാൻ സഞ്ജു; ഐതിഹാസിക നേട്ടം കയ്യകലെ

Cricket
  •  19 days ago
No Image

സഹകരണം മെച്ചപ്പെടുത്താൻ പുതിയ കരാർ: യുഎഇ പൗരന്മാർക്ക് ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്ക് വിസ രഹിത പ്രവേശനം

uae
  •  19 days ago