താലൂക്കാശുപത്രി ഉദ്ഘാടനം വൈകിപ്പിക്കുന്നത് സ്വകാര്യ ആശുപത്രിയെ സഹായിക്കാനെന്ന്
കൊയിലാïി: നിര്‍മാണം പൂര്‍ത്തിയായിട്ടും കൊയിലാïി താലൂക്കാശുപത്രി പുതിയ കെട്ടിടം രോഗികള്‍ക്ക് തുറന്ന് കൊടുക്കാതെ ഉദ്ഘാടനം നീട്ടിക്കൊïുപോകുന്നത് സ്വകാര്യ ആശുപത്രിയെ സഹായിക്കാനെന്ന്.
ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് വേïി ആശുപത്രി സൗകര്യങ്ങള്‍ ഉടന്‍ ഉപയോഗപ്പെടുത്താന്‍ നടപടി വേണമെന്നും ബി.ജെ.പി.ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് ആവശ്യപ്പെട്ടു.
ആശുപത്രിക്ക് മുന്നില്‍ ബി.ജെ.പി നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടയത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വ
ി.കെ.മുകുന്ദന് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.പത്മനാഭന് ,വായനാരി വിനോദ് ,അഡ്വ.വി.സത്യന്, വി.കെ. ഉണ്ണികൃഷ്ണന്, കെ.പി.മോഹനന്, അഖില്‍ പന്തലായനി, മുരളിധര ഗോപാല്‍, വി.കെ.മുകുന്ദന്, ഒ.മാധവന് സംസാരിച്ചു. താലൂക്കാശുപത്രിക്ക് ജില്ലാ പദവി നല്കി ഉയര്‍ത്തുക,ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കുക, എം.എല്‍.എ ഫïില് നിന്ന് ആവശ്യമായ തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം ആശുപത്രി സുപ്രï് ഡോ: സച്ചിന് ബാബുവിന് സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."