HOME
DETAILS

ഇസ്മാഈലിന്റെ മരണം ആത്മഹത്യക്ക് ഇടയാക്കിയവരെ അറസ്റ്റ് ചെയ്യണം: കാരാട്ട് റസാഖ് എം.എല്‍.എ

  
backup
October 23, 2016 | 11:42 PM

%e0%b4%87%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%88%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4


കൊടുവള്ളി: കുഴല്‍പ്പണ ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രാരോത്ത് ചാലില്‍ ഇസ്മാഈലിന്റെ ആത്മഹത്യക്കിടയാക്കിയ സാഹചര്യം അന്വേഷിച്ച് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കാരാട്ട് റസാഖ് എം.എല്‍.എ ആവശ്യപ്പെട്ടു.
ഇക്കാര്യം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ നേരില്‍  അറിയിക്കുകയും നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്യും. സാമൂഹ്യ തിന്മക്കെതിരേ ജനജാഗ്രത എന്ന പ്രമേയത്തില്‍ ജനകീയ വേദി നടത്തുന്ന  കാംപയിനിനു തുടക്കും കുറിച്ച് കൊടുവള്ളിയില്‍ നടത്തിയ സായാഹ്ന ധര്‍ണ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കുഴല്‍പ്പണ, മദ്യ-മയക്കുമരുന്ന് മാഫിയകളുടെ അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ പൊലിസും സമൂഹവും സഹകരിച്ച് രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.  
നഗരസഭാ വൈസ് ചെയര്‍മാന്‍ എ.പി മജീദ് അധ്യക്ഷനായി. കെ. ബാബു, അഡ്വ. വേളാട്ട് അഹമ്മദ്, സി.എം ഗോപാലന്‍, കോരൂര്‍ മുഹമ്മദ്, ബാവ ജീറാനി, സി.എം യൂസുഫ് സഖാഫി, റഹ്മത്തുല്ലാഹ് സ്വലാഹി, കെ. ശിവദാസന്‍, ഒ.പി.ഐ കോയ, ഒ.കെ നജീബ്, സലീം അണ്ടോണ, വേളാട്ട് മുഹമ്മദ്, സി.കെ ജലീല്‍, പി. മുഹമ്മദ്, കെ.ടി സുനി, യു.കെ ഖാദര്‍, ആര്‍.സി സുബൈര്‍, ഐ.പി മൂസ, കെ. അസ്സയിന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  15 days ago
No Image

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസ്‌ട്രേലിയയുടെ നടപടി മാതൃക എന്ന് പറയാൻ കാരണം പലതുണ്ട്

Tech
  •  15 days ago
No Image

സമസ്ത ശതാബ്ദി സന്ദേശ യാത്ര; പതാക കൈമാറ്റം 18-ന്

samastha-centenary
  •  15 days ago
No Image

വിസി നിയമനത്തിൽ സമവായം: ഗവർണറുടെ നിർദ്ദേശം അംഗീകരിച്ചു; സജി ഗോപിനാഥ് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വിസി, സിസ തോമസ് കെടിയു വിസി

Kerala
  •  15 days ago
No Image

തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ; ദുരൂഹത

Kerala
  •  15 days ago
No Image

എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി; എസിപി രത്‌നകുമാറിനെതിരെ ഗുരുതര ആരോപണം

Kerala
  •  15 days ago
No Image

ശബരിമല സ്വർണക്കൊള്ള: മുൻകൂർ ജാമ്യം തേടി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രിം കോടതിയിൽ

Kerala
  •  15 days ago
No Image

2026 ജനുവരി മുതൽ ഒറ്റത്തവണ ഉപയോ​ഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കാൻ യുഎഇ; ഒഴിവാക്കുന്നത് എന്തെല്ലാം?

uae
  •  15 days ago
No Image

ജഡേജയുടെ പിൻഗാമി? 30 ലക്ഷത്തിൽ നിന്ന് 14.20 കോടിയിലേക്ക്; പ്രശാന്ത് വീറിനെ സ്വന്തമാക്കിയ ചെന്നൈയുടെ ലക്ഷ്യമിത്

Cricket
  •  15 days ago
No Image

പരിശീലനത്തിനിടെ വൈകല്യം സംഭവിച്ച സൈനികർക്ക് ആശ്വാസം: പുനരധിവാസ പദ്ധതി ആറാഴ്ചയ്ക്കകം സമർപ്പിക്കാൻ കേന്ദ്രത്തോട് സുപ്രിം കോടതി

National
  •  15 days ago