HOME
DETAILS
MAL
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരേ പ്രമേയം
backup
October 24 2016 | 02:10 AM
എടപ്പാള്‍: ഇന്ത്യന്‍ മതേതരത്ത്വത്തിന്റെ പ്രതീകമായ നാനാത്വത്തില്‍ ഏകത്വത്തെ തകര്‍ത്തുകൊണ്ടു മൗലികാവകാശങ്ങളില്‍ കടന്നു കയറാനുള്ള മോഡി സര്‍ക്കാറിന്റെ ഫാസിസ്റ്റ് നീക്കത്തിനെതിരേ തവനൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ യോഗം പ്രമേയം പാസാക്കി. മുത്വലാഖ് വിഷയം ഉയര്‍ത്തി രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ മാത്രമെ ഉപകരിക്കുകയുള്ളുവെന്നും പ്രമേയം പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."