HOME
DETAILS
MAL
ഡീ-അഡിക്ഷന്‍ ക്യാംപ്
backup
October 24 2016 | 02:10 AM
മലപ്പുറം: മദ്യം-മയക്കുമരുന്ന്-ലഹരി എന്നിവക്ക് അടിമപ്പെട്ടവരെ മോചിപ്പിക്കുന്നതിനായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരള ഐഡിയല്‍ റിലീഫ് വിങിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡി-അഡിക്ഷന്‍ ക്യാംപ് 6 മുതല്‍ 27 വരെ കോട്ടക്കല്‍ പറപ്പൂര്‍ കുരിക്കള്‍ ബസാര്‍ ശാന്തിനികേതന്‍ ക്യാംപസില്‍ നടക്കും.
രണ്ടിന് മുന്‍പ് 94473 35634, 86061 66660, 97450 24414 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."