HOME
DETAILS
MAL
സമാന്തര സ്ഥാപന വിദ്യാര്‍ഥികള്‍ക്കും ആനുകൂല്യം പരിഗണനയില്‍
backup
October 26 2016 | 20:10 PM
വേങ്ങര: സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സമ്പത്തിക സഹായ പദ്ധതികളില്‍ സമാന്തര സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പടുത്തുമെന്ന് ചെയര്മാന് പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു. വേങ്ങര കോപ്പറേറ്റീവ് കോളജ് സ്റ്റുഡന്‍സ് യൂനിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ മുഹമ്മദ് മുര്‍ഷിദ് അധ്യക്ഷനായി. ഫൈന്‍ ആര്‍ട്സ് ക്ലബ് ഉദ്ഘാടനം ആര്‍ടിസ്റ്റ് രാജീവന് നിര്‍വഹിച്ചു.
ടി മൊയ്തീന് കുട്ടി, ടി നൗഷാദ്, എം ഖമറുദ്ദീന്, സി സൈനുല്‍ ആബിദ്, എ കെ ശില്പ, പി എം അഹമ്മദ് ഉനൈസ്, എം അബ്ദുല്‍ ജലീല്‍, കെ ജിദിന് രാജ്, പി ധന്യദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."