HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് നിയമനം തടഞ്ഞു

  
backup
October 28, 2016 | 2:57 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be-47


കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പി.എസ്.സി നിയമനം ഹൈക്കോടതി താല്‍കാലികമായി തടഞ്ഞു.
നിയമനത്തിനായി സര്‍വകലാശാല തയാറാക്കിയ റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ പി.എസ്.സിയുടെ ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നതിനെ ചോദ്യംചെയ്ത് ഒരുകൂട്ടം ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. കഴിഞ്ഞ ജനുവരി അവസാനവാരം നിലവില്‍വന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് 300 ലേറെപ്പേരെ നിയമിച്ചിരുന്നു. പിന്നീട് ഫെബ്രുവരിയില്‍  നിയമനം പി.എസ്.സിക്കു വിട്ടുകൊണ്ട് ഉത്തരവിറങ്ങി.സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇത് അംഗീകരിക്കുകയും ചെയ്തു. സര്‍വകലാശാല തയാറാക്കിയ റാങ്ക് ലിസ്റ്റിന് രണ്ടുവര്‍ഷമാണ് കാലാവധി എന്നിരിക്കെ പി.എസ്.സി നിയമനം നടത്തുന്നത് അനുവദിക്കരുതെന്നാണ് ഹരജിക്കാരുടെ ആവശ്യം. ഹരജികളില്‍ ഇടക്കാല ഉത്തരവു നല്‍കിയ ഹൈക്കോടതി ഈ വിഷയത്തില്‍ സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും വിശദീകരണം തേടിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100-ാം വാർഷികത്തിൽ മാസ്സ് മാറ്റം! 2030 ലോകകപ്പ് 64 ടീമുകളിലേക്ക്? പ്രധാന വെളിപ്പെടുത്തലുമായി കോൺമെബോൾ പ്രസിഡന്റ്

Football
  •  6 days ago
No Image

'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍

National
  •  6 days ago
No Image

'വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്ത്, കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം; പ്രധാനമന്ത്രി മാപ്പു പറയണം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം' രാഹുല്‍ ഗാന്ധി

National
  •  6 days ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൊലിസുകാരന് വീരമൃത്യു, ഉത്തരവാദിത്വം ഏറ്റെടുത്ത് ടി.ആര്‍.എഫ്

National
  •  6 days ago
No Image

മെസ്സിയുടെ ഫൈനൽ പ്രവേശനത്തിന് പിന്നിൽ ഫിഫയുടെ അഴിമതിയോ? വിവാദ വീഡിയോ ലൈക്ക് ചെയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ!

Football
  •  6 days ago
No Image

കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഉന്തും തള്ളും; ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്

Kerala
  •  6 days ago
No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  6 days ago
No Image

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതി പിടിയില്‍

Kerala
  •  6 days ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  6 days ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  6 days ago