HOME
DETAILS
MAL
പാക് ഉദ്യോഗസ്ഥന്‍ രാജ്യം വിട്ടു
backup
October 30 2016 | 01:10 AM
ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനത്തിന് പിടിയിലായ പാക് ഹൈക്കമിഷന്‍ ഉദ്യോഗസ്ഥന്‍ മഹ്മൂദ് അക്തര്‍ പാകിസ്താനിലേക്ക് തിരിച്ചു. ശനിയാഴ്ചയ്ക്കുള്ളില്‍ രാജ്യം വിട്ടു പോകണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് വാഗ അതിര്‍ത്തിയിലൂടെ ഇയാള്‍ രാജ്യം വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."