HOME
DETAILS
MAL
നിയമ ബോധവല്‍ക്കരണം നടത്തും
backup
November 02 2016 | 02:11 AM
കല്‍പ്പറ്റ: നവംബര്‍ രï്, മൂന്ന് തിയതികളില്‍ വയനാട് ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി പരിശീലനം ലഭിച്ച പാരാലീഗല്‍ വളന്റിയര്‍മാരുടെ സഹായത്തോടെ വീടുകള്‍തോറും കയറിയിറങ്ങി നിയമ ബോധവല്‍ക്കരണം നടത്തും.
ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ വിവിധ സേവനങ്ങളെ പറ്റി സാധാരണ ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് നാഷനല്‍ ലീഗല്‍ സര്‍വിസ് അതോറിറ്റി, സംസ്ഥാന ലീഗല്‍ സര്‍വിസസ് അതോറിറ്റി എന്നിവയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തുടനീളം നടത്തുന്ന രïു ദിവസത്തെ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ബോധവല്‍ക്കരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."