HOME
DETAILS
MAL
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വൈകുന്നതില്‍ പ്രതിഷേധം
backup
November 02 2016 | 02:11 AM
മേപ്പയ്യൂര്‍: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെന്ഷന് പരിഷ്ക്കരണ കമ്മിഷന് നിര്‍ദേശിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതു താമസിപ്പിക്കുന്നതില്‍ കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന് മേപ്പയ്യൂര്‍ മണ്ഡലം സമ്മേളനം പ്രതിഷേധിച്ചു. കെ.എം ശങ്കരന്റെ അധ്യക്ഷതയില്‍ യോഗം ഡി.സി.സി സെക്രട്ടറി ഇ. അശോകന് ഉദ്ഘാടനം ചെയ്തു.
കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ചെരïത്തൂര്‍ ശ്രീധരന്, സി.പി നാരായണന്, കെ.വി ദിവാകരന്, ടി.പി മൊയ്തീന്, ടി.പി നാരായണന്, യു.കെ അശോകന്, കെ. ശ്രീധരന്, കെ.പി രാമചന്ദ്രന് സംസാരിച്ചു. ഭാരവാഹികള്‍: ശ്രീധരന് കുന്നത്ത് (പ്രസി), ആര്.കെ ഗോപാലന്, ടി.പി രാജന് (വൈസ് പ്രസി), എ.കെ ബാലകൃഷ്ണന് (സെക്ര), എ. വാസു, പി.കെ രാഘവന് (ജോ. സെക്ര), യു.കെ അശോകന്(ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."