HOME
DETAILS

പാന്‍മസാല പിടികൂടി

  
Web Desk
November 04 2016 | 01:11 AM

%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b8%e0%b4%be%e0%b4%b2-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf


കാട്ടാക്കട: കള്ളിക്കാട് ചെക്ക്‌പോസ്റ്റില്‍ അനധികൃതമായി കടത്തി കൊണ്ട് വന്ന പാന്‍ മസാലകള്‍ പിടികൂടി. കുറ്റിച്ചല്‍ പരുത്തി പള്ളി സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം മാമുട് റോഡരികത്ത് വീട്ടില്‍ ഹര്‍ഷാദ് (20), ചിറയ്‌ക്കോണം ഉഷാ വിലാസം ആനന്ദ് (21) എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. ഗണേശ്, കൂള്‍ എന്നീ ലേബലുകളിലെ 358 പാക്കറ്റ് പാന്‍മസാലയാണ് ഇവര്‍ സ്‌കൂട്ടറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ 1150 ഓടെയാണ് ആക്ടീവയില്‍ കടത്തവെ ചെക്ക് പോസ്റ്റില്‍ പിടികൂടിയത്. പിന്നീട് ഇവരെ നെയ്യാര്‍ഡാം പൊലിസിന് കൈമാറി കേസ് രജിസ്റ്റര്‍ ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജ: ഗതാ​ഗത പിഴകളുണ്ടോ? ഇപ്പോൾ അടച്ചാൽ 35 ശതമാനം വരെ കിഴിവ് ലഭിക്കും

uae
  •  6 days ago
No Image

നിപ; വയനാട് ജില്ലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ

Kerala
  •  6 days ago
No Image

ഹേമചന്ദ്രൻ കൊലപാതകം: മുഖ്യപ്രതി നൗഷാദ് ബെംഗളൂരുവിൽ പിടിയിൽ

Kerala
  •  6 days ago
No Image

 ആര്യനാട് കരമനയാറ്റില്‍ അണിയിലക്കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  6 days ago
No Image

മുംബൈയും ചെന്നൈയും ഇനി ആർസിബിക്ക് പിന്നിൽ; ചാമ്പ്യന്മാർ വീണ്ടും തിളങ്ങുന്നു

Cricket
  •  6 days ago
No Image

പത്തനംതിട്ട പാറമട അപകടം; അപകടത്തില്‍ പെട്ട ബീഹാര്‍ സ്വദേശിയുടെ തിരച്ചില്‍ പുനരാരംഭിക്കാനായില്ല

Kerala
  •  6 days ago
No Image

ഇന്ത്യൻ ഇതിഹാസ താരത്തിന്റെ മക്കൾ ക്രിക്കറ്റിലേക്ക്; ഇനി വലിയ കളികൾ മാത്രം!

Cricket
  •  6 days ago
No Image

തിരുവനന്തപുരം നെയ്യാറ്റിൻകര സബ് ജയിലിൽ പ്രതി മരിച്ച നിലയിൽ

Kerala
  •  6 days ago
No Image

വനം വകുപ്പിന്റെ വെബ് പോര്‍ട്ടല്‍ റെഡി; ഇനി വീട്ടിലിരുന്ന് ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

Kerala
  •  6 days ago
No Image

സര്‍വകലാശാലകള്‍ ഗവര്‍ണര്‍ കാവിവല്‍കരിക്കുന്നു; എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

Kerala
  •  6 days ago