HOME
DETAILS

105 കോടിയുടെ പ്രൊപോസല്‍ പരിഗണനയില്‍

  
backup
November 05 2016 | 19:11 PM

105-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%86%e0%b4%be%e0%b4%aa%e0%b5%8b%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0

 

നിലമ്പൂര്‍: ബൈപ്പാസിന്റെ രണ്ടാം ഘട്ട നിര്‍മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനായുള്ള 105 കോടി രൂപയുടെ പ്രൊപ്പസല്‍ പരിഗണനയിലാണെന്നും ഭരണാനുമതിക്കായുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്‍ നിയമസഭയിലറിയിച്ചു. എം.എല്‍.എ പി.വി അന്‍വറിന്റെ ചോദ്യത്തിനു മറുപടിയാണ് സഭയില്‍ മന്ത്രി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവര്‍ത്തികളുടെ സ്ഥിതി അറിയിച്ചത്. ഇതിനു പുറമേ നാടുകാണി പരപ്പനങ്ങാടി റോഡ് നവീകരണത്തില്‍ അതിര്‍ത്തി നിര്‍ണയത്തിനുള്ള സര്‍വേ നടന്നു വരുന്നതായും കൂട്ടപ്പാടി പാലം നിര്‍മാണം പകുതി പ്രവൃത്തി പൂര്‍ത്തീകരിച്ചതായും അറിയിച്ചു.
പാലുണ്ട മുണ്ടേരി റോഡ് നവീകരണത്തിനായി 1220 ലക്ഷം രൂപയുടെ ഭരണാനുമതിയായതായും പൂക്കോട്ടുംപാടം ടി.കെ കോളനി റോഡിന് സാങ്കേതികാനുമതി നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു. കെട്ടിട നിര്‍മാണ പ്രവൃത്തികളില്‍ ചാരങ്കുളം അങ്കണവാടി, ഗവ.മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു കെട്ടിടങ്ങള്‍, കുറുമ്പലങ്ങോട് എല്‍.പി.എസ്, ജി.യു.പി.എസ് പള്ളിക്കുത്ത്, ജി.എല്‍.പി.എസ് ചന്തക്കുന്ന്, കരിമ്പുഴ എല്‍.പി.എസ്, പൂക്കോട്ടും പാടം ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ പ്രവൃത്തികള്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  44 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  an hour ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  4 hours ago