HOME
DETAILS
MAL
ഗുണ്ടാ മാഫിയ ബന്ധം: കാലടിയില്‍ പൊലിസുകാര്‍ക്ക് കൂട്ടസ്ഥലംമാറ്റം
backup
November 08 2016 | 07:11 AM
തിരുവനന്തപുരം: ഗുണ്ടാ മാഫിയ ബന്ധത്തെ തുടര്‍ന്ന് പൊലിസില്‍ കൂട്ടസ്ഥലംമാറ്റം. കാലടി പൊലിസ് സ്റ്റേഷനിലെ പൊലിസുകാര്‍ക്കാണ് സ്ഥലംമാറ്റം. നാല് ഗ്രേഡ് എസ്.ഐമാര്‍ ഉള്‍പ്പെടെ പത്ത് പേരെയാണ് സ്ഥലം മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."