HOME
DETAILS
MAL
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി: പരാതികള്‍ സമര്‍പ്പിക്കാം
backup
November 09 2016 | 16:11 PM
കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നവംബര്‍ 17, ഡിസംബര്‍ ഒന്ന് തീയതികളില്‍ ഹിയറിംഗ് നടത്തും. പൊതുജനങ്ങള്‍ക്ക് കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി, അഞ്ചാം നില, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍.പി.ഒ., തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ പരാതികള്‍ സമര്‍പ്പിക്കാം. ഇ മെയില്‍ [email protected], വെബ്‌സൈറ്റ്:www.rerakerala.org.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."