HOME
DETAILS

അമ്മമാരുടെയും കുട്ടികളുടെയും ഭക്ഷ്യമേള നടത്തി

  
backup
November 09 2016 | 19:11 PM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81


പെരുമ്പാവൂര്‍: അന്താരാഷ്ട്ര പയര്‍ വര്‍ഗ വര്‍ഷാചരണത്തിന്റെ ഭാഗമായി കഞ്ഞീം പയറും എന്ന പേരില്‍ അമ്മമാരുടെയും കുട്ടികളുടെയും ഭക്ഷ്യമേള ഒരുക്കി തണ്ടേക്കാട് ജമാഅത് എച്ച് എസ്.എസിലെ വിദ്യാര്‍ഥിക്കൂട്ടം. പുതു തലമുറയില്‍ പയര്‍വര്‍ഗ ഭക്ഷണങ്ങളോട് അപ്രിയം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കി മേള സംഘടിപ്പിച്ചത്.
വിവിധ പയര്‍ഇനങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. പയര്‍ മുഖ്യ ഇനമാക്കി 170ല്‍ പരം വിവിധ ഇനം ഭക്ഷണങ്ങള്‍ കുട്ടികള്‍ ഒരുക്കി. സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെയും യു.പി.എസ്.ആര്‍.ജിയുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ നടത്തിയത്.
പെരുമ്പാവൂര്‍ ബി.പി.ഒ എ.എം ആയിഷ ഭക്ഷ്യമേളയും എക്‌സിബിഷനും ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എം.എം അബ്ദുല്‍ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ വി.പി അബൂബക്കര്‍ , ബിനോയ് കെ.ജോസഫ്, കെ.എ നൗഷാദ്, പി.ലേഖ, കെ.എം ബുഷറ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; ഗുരുതരമായി തുടരുന്നു

Kerala
  •  a month ago
No Image

ജര്‍മന്‍ നഗരമായ മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് കമ്പോളത്തില്‍ കാറിടിച്ചു കയറ്റി ആക്രമണം: പരുക്കേറ്റവരില്‍ ഇന്ത്യക്കാരും 

Kerala
  •  a month ago
No Image

സ്പാം കോളുകളുടെ എണ്ണത്തില്‍ വര്‍ധന: ഡി.എന്‍.ഡി ആപ്പിന്റെ വെര്‍ഷന്‍ പതിപ്പ്  ഉടന്‍

Kerala
  •  a month ago
No Image

സി.പി.എം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; ക്രൂരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

ഹൂതികളെ അക്രമിക്കാനുള്ള നീക്കത്തിനിടെ സ്വന്തം വിമാനം തന്നെ വെടിവെച്ചിട്ട് അമേരിക്കന്‍ സൈന്യം; പൈലറ്റുമാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

മരണകാരണം തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരുക്കുകള്‍; അമ്മു സജീവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  a month ago
No Image

തുടർച്ചയായ സംഘർഷം: കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് പിരിച്ചുവിട്ടേക്കും ;  ഗവർണർ റിപ്പോർട്ട് തേടി

Kerala
  •  a month ago
No Image

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നില്‍ മറ്റൊരു കാറിടിച്ചു; 54 കാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ഇന്ത്യന്‍ മുട്ടകള്‍ക്ക് ഒമാനില്‍ നിരോധനം; വിഷയം പാര്‍ലമെന്റിലും ചര്‍ച്ചയായി

oman
  •  a month ago
No Image

പി.എസ്.സി വിവരച്ചോർച്ച:  മാധ്യമപ്രവർത്തകനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

Kerala
  •  a month ago