സുന്നി ബാലവേദി: ശിഹാബുദ്ദീന് വാഫി ചെയര്മാന്, നിസാര്‍ മൗലവി കണ്‍വീനര്‍
തൊടുപുഴ: സമസ്ത കേരള സുന്നി ബാലവേദി ഇടുക്കി ജില്ലാ കമ്മറ്റി പുന:സംഘടിപ്പിച്ചു. ശിഹാബുദ്ദീന് വാഫി വണ്ണപ്പുറം ചെയര്‍മാനും, നിസാര്‍ മൗലവി മലങ്കര കണ്‍വീനറുമാണ്.
ടി.കെ അബ്ദുല്‍ കബീര്‍ മൗലവി ഉണ്ടപ്ലാവ് (ജോ.കണ്‍വീനര്‍), മജീദ് ഹസനി വടക്കുംമുറി, അഷ്റഫ് മന്നാനി, മാഹിന്‍ ഫൈസി (ഓര്‍ഗ. സെക്രട്ടറിമാര്‍), സ്വാലിഹ് കുന്നം (പ്രസിഡന്റ്), അബുല്‍ ഹസന് ആര്‍പ്പാമറ്റം, ബാദുഷ ജാഫര്‍ (വൈസ് പ്രസിഡന്റുമാര്‍), നൗഷാദ് കെ എസ് മലങ്കര (ജന. സെക്രട്ടറി), മുഹമ്മദ് ഷെഫിന് വണ്ണപ്പുറം, സബൂര്അലി ഖാന് (സെക്രട്ടറിമാര്‍), അംജദ് പഴുക്കാകുളം (ട്രഷറര്‍), അബ്ദുല്‍ കബീര്‍ റഷാദി, പി ഇ മുഹമ്മദ് ഫൈസി, ഹാഷിം ബാഖവി, ഇസ്മായില്‍ മൗലവി പാലമല, അബ്ദുല്‍ കരീം മൗലവി വണ്ണപ്പുറം, അഷ്റഫ് അഷ്റഫി (ഉപദേശക സമിതി അംഗങ്ങള്‍)
യോഗത്തില്‍ ജംഇയത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി പി ഇ മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
സ്വാലിഹ് അന്‍വരി ചേകന്നൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സുന്നി ബാലവേദി സംസ്ഥാന സെക്രട്ടറി സൈനുദ്ദീന്‍ ഒളവെട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന നിരീക്ഷകന് അനസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹാഷിം ബാഖവി, അഷ്റഫ് അഷ്റഫി, അബ്ദുറഹ്മാന് സഅ്ദി, ഷാജഹാന് മൗലവി, പി എസ് സുബൈര്‍, നിസാര്‍ മൗലവി മലങ്കര എന്നിവര്‍ ആശംസയര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."