HOME
DETAILS
MAL
യു.ഡി.എഫ്. അടിയന്തരയോഗം ഇന്ന്
backup
November 13 2016 | 19:11 PM
തിരുവനന്തപുരം: നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ദുരിതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ്. അടിയന്തരയോഗം ഇന്നു രാവിലെ 11.30ന് കന്റോണ്‍മെന്റ് ഹൗസില്‍ ചേരുമെന്ന് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."