HOME
DETAILS
MAL
കേരള ശാസ്ത്രകോണ്‍ഗ്രസ് : തീയതി നീട്ടി
backup
November 14 2016 | 13:11 PM
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ തിരുവല്ല മാര്‍ത്തോമാ കോളേജില്‍ നടത്തുന്ന 29 ാ മത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സിലേക്കുളള പ്രബന്ധങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20 വരെ നീട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."