HOME
DETAILS

മാറിയും മറിഞ്ഞും ആദ്യ ഫലങ്ങള്‍: ഇടതും വലതും കടുത്ത മത്സരം; എന്‍.ഡി.എയ്ക്കും പ്രതീക്ഷ

  
backup
May 19 2016 | 03:05 AM

%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%82-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%ab%e0%b4%b2

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇടതു- വലതു മുന്നണികള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. ലീഡ് നിലകള്‍ മാറിമറിയുമ്പോഴും എല്‍.ഡി.എഫിനാണ് ചെറിയ മുന്‍തൂക്കം.

ആദ്യ അരമണിക്കൂറിലെ ഫലം പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫ് മുന്നിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് ലീഡ് നിലയില്‍ യു.ഡി.എഫ് മുന്നിലെത്തി. പ്രതീക്ഷിക്കാന്‍ വകയുമായാണ് എന്‍.ഡി.എയുടെ മുന്നേറ്റം. നേരത്ത് ഒ രാജഗോപാലും പാലക്കാട്ട് ശോഭാ സുരേന്ദ്രനുമാണ് മുന്നിട്ടുനില്‍ക്കുന്നത്. കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്താണ്.

ഒരു മുന്നണികളും പെടാത്ത പി.സി ജോര്‍ജ്ജ് പൂഞ്ഞാറില്‍ മുന്നേറ്റം കുറിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago