HOME
DETAILS

അക്ഷരയാത്ര ഇന്നു തുടങ്ങും

ADVERTISEMENT
  
backup
November 16 2016 | 18:11 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b5%81


തിരുവനന്തപുരം: കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ ഉദ്ഘാടനം വെള്ളയമ്പലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ ഇന്ന് രാവിലെ 9.45 ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. ഗുരുപൂജ, പ്രഭാഷണം, സാഹിത്യ മത്സരങ്ങള്‍, പുസ്തക പ്രദര്‍ശനം എന്നിവയാണ് പരിപാടികള്‍. ഇന്നും നാളെയും രാവിലെ 8.30 മുതല്‍ സ്‌കൂളില്‍ നിന്ന് കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അറിയിച്ചു.
സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു
തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലിസ് മേധാവിയായിരുന്ന ഐ.ജി. എം.ഗോപാലന്റെ സ്മരണാര്‍ഥം പൊലിസ് സേനാംഗങ്ങളുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കോളര്‍ഷിപ്പുകള്‍ പൊലിസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിതരണം ചെയ്തു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍ എ.ഹേമചന്ദ്രന്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ.ജി. എസ്. സുരേഷ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. എസ്.സി.ആര്‍.ബി. ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി, മറ്റ് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. എ.ഐ.ജി. രാഹുല്‍ ആര്‍ നായര്‍ സ്‌കോളര്‍ഷിപ്പിനെ സംബന്ധിച്ച പ്രസന്റേഷന്‍ അവതരിപ്പിച്ചു.
വൈദ്യുതി മുടങ്ങും
തിരുവനന്തപുരം: പൂന്തുറ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ പുതിയ ഓഫീസ് ട്രാന്‍സ്‌ഫോര്‍മര്‍ ചാര്‍ജ്ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അയ്യപ്പസ്വാമി ക്ഷേത്ര പരിസരം, ബാലന്‍ നഗര്‍ എന്നീ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണിവരെ വൈദ്യുതി വിതരണം തടസപ്പെടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  25 minutes ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  41 minutes ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  an hour ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  an hour ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  an hour ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  an hour ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  an hour ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  an hour ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  2 hours ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 hours ago