HOME
DETAILS
MAL
അജ്ഞാത മൃതദേഹം കണ്ടെത്തി
backup
May 20 2016 | 01:05 AM
നെയ്യാര്‍: അമ്പൂരി മായത്തിനു സമീപം കുമ്പിച്ചല്‍ കടവില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി .ഇന്നലെ വൈകുന്നേരം ആറര മണിയോടെ യാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. പൊലിസും അഗ്‌നിശമന സേനയും ചേര്‍ന്ന് കരയ്‌ക്കെത്തിച്ച മൃതദേഹം ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."