ജില്ലയിലെ വോട്ടിങ് നില
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ സഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകളുടെ വിശദാംശങ്ങള്‍. മണ്ഡലം ,ആകെ വോട്ട്, പോള്‍ ചെയ്ത വോട്ട് , സ്ഥാനാര്‍ത്ഥിയുടെ പേര്, പാര്‍ട്ടി , ലഭിച്ച വോട്ട്, ഭൂരിപക്ഷം എന്ന ക്രമത്തില്‍.
തൃത്താല: ആകെ വോട്ട് : 178471. പോള്‍ ചെയ്ത വോട്ട്: 140652. സുബൈദ ഇസ്ഹാക്ക് (സി പി ഐ-എം) 55958, വി.ടി ബലറാം (ഐ.എന്‍.സി) 66505, മൊയ്തീന്‍കുട്ടി പൂക്കാത്ത് (പി.ഡി.പി): 541, വിനോദ് പെരുമണ്ണൂര്‍ (ബി എസ് പി): 366, പ്രൊഫ. വി.ടി.രമ (ബി.ജെ.പി): 14510, സി.പി.മുഹമ്മദലി (എസ്.ഡി.പി.ഐ): 1313, ബലറാം (സ്വത :199, സുബൈദ (സ്വത) :1080, നോട്ട : 549, ഭൂരിപക്ഷം:10547.
പട്ടാമ്പി: ആകെ വോട്ട്:179601, പോള്‍ ചെയ്ത വോട്ട് :139708, മുഹമ്മദ് മുഹ്‌സിന്‍ (സി.പി.ഐ) : 64025, എം.എ മൊയ്തീന്‍കുട്ടിമാസ്റ്റര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി) 815, സി.പി.മുഹമ്മദ് (ഐ.എന്‍.സി) 56621, അഡ്വ.പി.മനോജ് (ബി.ജെ.പി):14824, അബൂബക്കര്‍.പി (പി.ഡി.പി.) 422, സി അബ്ദുള്‍ റൗഫ് (എസ്.ഡി.പി.ഐ ):1848,
നോബി അഗസ്റ്റിന്‍ (സ്വത ):62, പി.മുഹമ്മദ് മുഹ്‌സിന്‍ (സ്വത) :101, സി പി മുഹമ്മദ് (സ്വത)126, മൊഹ്‌സിന്‍. (എസ്.യു.സി.ഐ(സി) 315, മൊഹ്‌സിന്‍ (സ്വത) 525, നോട്ട:435, ഭൂരിപക്ഷം: 7404.
ഷൊര്‍ണൂര്‍: ആകെ വോട്ട്:184226,പോള്‍ ചെയ്ത വോട്ട് :141140, പി.കെ ശശി (സി പി ഐ(എം)):66165, സി സംഗീത (ഐ.എന്‍.സി): 41618, വി.പി ചന്ദ്രന്‍ (ബി.ഡി.ജെ.എസ് ):28836, മൊയ്തീന്‍ ഷാ മൊല്ലൂര്‍ (സ്വത.):247, എം സെയ്തലവി (എസ്.ഡി.പി.ഐ ):1246, പി.കെ അനുമോന്‍ (ശിവസേന):407,
എ രാധാകൃഷ്ണന്‍ (സ്വത) :697, ഹാരിസ് മുഹമ്മദ് (സ്വത):882, കെ.കെ ആനന്ദന്‍ (ബി.എസ്.പി):764, നോട്ട:800, ഭൂരിപക്ഷം :24547.
ഒറ്റപ്പാലം: ആകെ വോട്ട് :1967700, പോള്‍ ചെയ്ത വോട്ട് :149567, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ (ഐ.എന്‍.സി) 51073, പി ഉണ്ണി (സി.പി.ഐ-എം )67161, പി വേണുഗോപാല്‍ (ബി ജെ പി) 27605, പ്രകാശ്. എസ്.ആര്‍ (സ്വത) 805, പദ്മിനി കെ.ടി. (ബി.എസ്.പി) 811, സുരേഷ് വേലായുധന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്സ) 179, സുള്‍ഫിക്കര്‍ എ.എ (എസ്.ഡി.പി.ഐ) 1166, എം.എസ്.സുനീഷ് (ശിവസേന) 399, നോട്ട: 1013, ഭൂരിപക്ഷം :16058.
കോങ്ങാട്: ആകെ വോട്ട് 173274, പോള്‍ ചെയ്ത വോട്ട് 133649,
കെ വി വിജയദാസ് (സി പി ഐ(എം) 60790, രേണു സുരേഷ് (ബി.ജെ.പി) 23800,
രമേശ് പി.വി കണ്ണമ്പരിയാരം (ബി.എസ്.പി) 789, പന്തളം സുധാകരന്‍ (ഐ.എന്‍.സി) 47519,
നോട്ട 1163, ഭൂരിപക്ഷം 13271.
മണ്ണാര്‍ക്കാട് : ആകെ വോട്ട് 189231, പോള്‍ ചെയ്ത വോട്ട് 147869, കെ.പി സുരേഷ്‌രാജ് (സി.പി.ഐ ) 60838,
കേശവദേവ് പുതുമന (ബി.ഡി.ജെ.എസ്) 10170, എം സുലൈമാന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ) 1112, ഷംസുദ്ദീന്‍ എന്‍ (ഐ.യു.എം,എല്‍ ) 73163, എ യൂസഫ് അലനെല്ലൂര്‍ (എസ്.ഡി.പി.ഐ ) 412, അജിത്കുമാര്‍ കെ (സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാര്‍) 478, സുരേഷ് ബാബു എം (ശിവസേന) 331, ജോര്‍ജ്ജ്കുട്ടി ഇ.വി (തൃണമൂല്‍ കോണ്‍ഗ്രസ്സ്) 445, ഷംസുദ്ദീന്‍ ( സ്വത) 622,
നോട്ട 927, ഭൂരിപക്ഷം 12325.
മലമ്പുഴ : ആകെ വോട്ട് 202405, പോള്‍ ചെയ്ത വോട്ട് 158931, വി.എസ്. അച്യൂതാനന്ദന്‍ (സി പി ഐ(എം) 73291, വി.എസ് ജോയി (ഐ.എന്‍.സി) 35333, രമേഷ് പുതുപരിയാരം (സ്വതന്ത്രന്‍) 297, കൃഷ്ണകുമാര്‍ സി (ബി.ജെ.പി) 46157, സി.പി ശ്രീധരന്‍ (എ.ഐ.എ.ഡി.എം.കെ) 3154, രവി പള്ളത്തേരി (ബി.എസ്.പി) 326,
എസ് ശരവണന്‍ (തൃണമൂല്‍ കോണ്‍ഗ്രസ് ) 220, നോട്ട 924, ഭൂരിപക്ഷം 27142.
പാലക്കാട്: ആകെ വോട്ട് 178028, പോള്‍ ചെയ്ത വോട്ട് 137095,
ഷാഫി പറമ്പില്‍ (ഐ.എന്‍.സി) 57559, എന്‍.എന്‍ കൃഷ്ണദാസ് (സി പി ഐ(എം) 38675, ശോഭാ സുരേന്ദ്രന്‍ (ബി.ജെ.പി) 40076, ഡോ: എം.എന്‍ അന്‍വറുദ്ദീന്‍ (സ്വതന്ത്രന്‍) 364, ഹരി അരുമ്പില്‍ (ബി.എസ.് പി) 411,
നോട്ട 719, ഭൂരിപക്ഷം 17483.
തരൂര്‍: ആകെ വോട്ട് 163539, പോള്‍ ചെയ്ത വോട്ട് 129022, എ.കെ ബാലന്‍(സി പി ഐ(എം) 67047,
സി പ്രകാശ് (ഐ.എന്‍.സി) 43979, കെ.വി ദിവാകരന്‍ (ബി.ജെ.പി ) 15493, നാരായണന്‍കുട്ടി കെ.റ്റി (ബി എസ്.പി) 663, നോട്ട 1128, ഭൂരിപക്ഷം 23068,
ചിറ്റൂര്‍: ആകെ വോട്ട് 185675, പോള്‍ ചെയ്ത വോട്ട് 153695, കെ കൃഷ്ണന്‍കുട്ടി (ജനതാദള്‍-സെക്കുലര്‍) 69270, ശശികുമാര്‍.എം. (ബി.ജെ.പി) 12537, എ റെജീന (എസ്.യു.സി.സി.ഐ) 442, മയില്‍സ്വാമി (എ.ഐ.എ.ഡി.എം.കെ) 6212, കെ അച്ച്യുതന്‍ (ഐ.എന്‍.സി) 61985, അച്ച്യുതന്‍ തങ്ക നിവാസ്(സ്വത) 495,
രാമചന്ദ്രന്‍ പി.സി (ബി എസ് പി) 571, സി ശാന്ത (സ്വത) 679, എ കൃഷ്ണന്‍കുട്ടി (സ്വത ) 157, കെ കൃഷ്ണന്‍കുട്ടി (സ്വത) 672, നോട്ട 1260, ഭൂരിപക്ഷം 7285.
നെന്മാറ: ആകെ വോട്ട് 190164, പോള്‍ ചെയ്ത വോട്ട് 153788, എ അജിത്കുമാര്‍ കൊല്ലങ്കോട് (വെല്‍ഫെയര്‍ പാര്‍ട്ടി) 772, എന്‍ ശിവരാജന്‍ (ബി.ജെ.പി) 23096, കെ ബാബു (സി പി ഐ(എം) 66316, എ.വി.ഗോപിനാഥ് (ഐ.എന്‍.സി) 58908, മേനക കെ (എ ഐ എ ഡി എം കെ) 2186, എം വിനോദ് (ശിവസേന) 168,
സക്കീര്‍ ഹുസൈന്‍ (എസ്.ഡി.പി.ഐ ) 487, മോഹന്‍ദാസന്‍ (സ്വത) 416, ബാബു കുമാരന്‍(സ്വത) 239, ബാബു ചാത്തന്‍ (സ്വത) 324, ബാബു തത്തക്കുട്ടി (സ്വത ) 233, ബാബു വാസു (സ്വത) 204,
13.എം.ബി.ഗോപിനാഥന്‍ (സ്വത) 131, നോട്ട 1053, ഭൂരിപക്ഷം 7408.
ആലത്തൂര്‍: ആകെ വോട്ട് 164798,
പോള്‍ ചെയ്ത വോട്ട് 128141, കെ ഡി പ്രസേനന്‍ (സി പി ഐ(എം) 71206, അഡ്വ. കെ കുശലകുമാര്‍ (കേരള കോണ്‍ഗ്രസ്സ്-എം.) 35146, രാജേഷ് എം (സ്വതന്ത്രന്‍) 265, കൃഷ്ണന്‍കുട്ടി കുനിശ്ശേരി (സ്വത ) 326,
കെ കൃഷ്ണന്‍കുട്ടി(ബി എസ് പി ) 1010, ശ്രീകുമാര്‍ എം.പി (ബി.ജെ.പി) 19610,
നോട്ട 1076, ഭൂരിപക്ഷം 36060.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."