HOME
DETAILS
MAL
കോഴ: വിധികര്‍ത്താക്കളെ മൂന്നു വര്‍ഷത്തേക്ക് അയോഗ്യരാക്കി
backup
November 19 2016 | 18:11 PM
അടിമാലി: കോഴ വാങ്ങി വിധി നിര്‍ണ്ണയിച്ചു എന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിധികര്‍ത്താക്കളെ മൂന്നു വര്‍ഷത്തേക്ക് അയോഗ്യരാക്കി. ഇന്ന് പുതിയ സംഘം വിധി നിര്‍ണ്ണയിക്കും. നൃത്ത മത്സര ഫല പ്രഖ്യാപനത്തെച്ചൊല്ലിയാണ് വിധികര്‍ത്താക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മല്‍സരാര്‍ഥികളും സ്കൂള്‍ അധികൃതരും രംഗത്തെത്തിയത്. ഒന്നാം സമ്മാനത്തിന് വിധികര്‍ത്താക്കള്‍ക്ക് കോഴയായി വന്‍ തുക ഇടനിലക്കാരന് വഴി നല്‍കിയെന്ന ആരോപണവും ചില സ്കൂളുകള്‍ ഉന്നയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."