HOME
DETAILS

ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

  
backup
November 21 2016 | 03:11 AM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%89%e0%b4%b2%e0%b5%8d

കൊട്ടാരക്കര: ഓപ്പറേഷന്‍ ഭായിയുടെ ഭാഗമായി എക്‌സൈസും പൊലിസും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ ഒരു ലക്ഷത്തോളം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. തേവന്നൂര്‍, വയയ്ക്കല്‍, കൊട്ടാരക്കര എന്നിവടങ്ങളിലായിരുന്നു പരിശോധന. പാന്‍ ഉല്‍പന്നങ്ങള്‍ക്കു പുറമേ പുകയിലയ്ക്കു സമാനമായ തമ്പാക്ക് ഇലകളും കണ്ടെടുത്തു.
ബംഗാള്‍ സ്വദേശികളായ തൊഴിലാളികളില്‍ നിന്നാണ് ഉണങ്ങിയ തമ്പാക്ക് ഇലകള്‍ പിടികൂടിയത്.പശ്ചിമബംഗാള്‍ സ്വദേശികളായ 16 പേര്‍ക്കെതിരെ കേസെടുത്തു. എക്‌സൈസ് സി.ഐ വി റോബര്‍ട്ട്, അസി. ഇന്‍സ്പക്ടര്‍ കെ സതീഷ്ബാബു, ഉദ്യോഗസ്ഥരായ ഷിബു പാപ്പച്ചന്‍, ബാബു, സിവില്‍ പൊലിസ് ഓഫിസര്‍ രതീഷ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ

Kerala
  •  2 months ago
No Image

വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 months ago
No Image

യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ

uae
  •  2 months ago
No Image

ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ

uae
  •  2 months ago
No Image

രണ്ടു ദിവസമായി വീടിനുപുറത്തൊന്നും കാണുന്നില്ല; അയല്‍വാസികള്‍ നോക്കിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍- അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് അഞ്ച് വർഷം: ഡ്രൈവിംഗ് ലൈസൻസ് കാലാവധി വർധിപ്പിച്ച് കുവൈത്ത്

latest
  •  2 months ago
No Image

നിയമവിരുദ്ധ പ്രവർത്തനങ്ങൾ; അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  2 months ago
No Image

വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  2 months ago
No Image

ലക്ഷദ്വീപ് മുന്‍ എംപി ഡോക്ടര്‍ പൂക്കുഞ്ഞിക്കോയ അന്തരിച്ചു

Kerala
  •  2 months ago
No Image

ഒക്ടോബർ മുതൽ ഈ ന​ഗരങ്ങളിലേക്ക് പുതിയ സർവിസുകൾ ആരംഭിക്കുമെന്ന് എയർ അറേബ്യ

uae
  •  2 months ago