HOME
DETAILS

സെമിനാര്‍ നടത്തി

  
backup
November 21, 2016 | 5:25 AM

%e0%b4%b8%e0%b5%86%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-5

 

കൂളിവയല്‍: ഡബ്ല്യു.എം.ഒ സ്ഥാപനമായ ഇമാം ഗസ്സാലി അക്കാദമിയില്‍ ഏകദിന സെമിനാര്‍ നടത്തി. ഇമാം ഗസ്സാലി (റ): ആത്മീയത, തത്വചിന്ത, സമൂഹം എന്ന വിഷയത്തില്‍ സെമിനാറില്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരള ഇന്റേണല്‍ ക്വാളിറ്റി അഷ്വൂറന്‍സ് ഡയറക്ടര്‍ ഡോ. എം.എന്‍ മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ ലത്തീഫ് ഗസ്സാലി, റാഷിദ് ഗസ്സാലി, മുസ്തഫ ഹുദവി അരൂര്‍, മോയിന്‍ ഹുദവി മലയമ്മ, നൗഷാദ് ഗസ്സാലി, റിയാസ് ഗസ്സാലി, സ്വബീര്‍ ഗസ്സാലി, ഉമറുല്‍ ഫാറൂഖ് ഹുദവി, സഹീര്‍ ഗസ്സാലി, പ്രിന്‍സിപ്പല്‍ ഉസ്മാന്‍ ഫൈസി, ശഫീഖ് ഗസ്സാലി സംസാരിച്ചു.

ആടിനെ പുലി
കൊന്നു

ഗൂഡല്ലൂര്‍: ആടിനെ പുലി കടിച്ചു കൊന്നു. ഓവാലി അണ്ണാനഗറിലെ ബാലുവിന്റെ ആടിനെയാണ് പുലി കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വീടിന് സമീപത്തെ കൂട്ടില്‍ക്കെട്ടിയ ആടിനെയാണ് പുലി ആക്രമിച്ചത്. ഓവാലി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് മകന്റെ ജീവനു വേണ്ടി കണ്ണീരോടെ വിറ്റ ബൂട്ടുകൾ, ഇന്ന് ജർമനിയുടെ നെഞ്ച് തകർത്ത ഗ്ലൗസുകൾ; ഇത് ഗില്ലിന് കാലം കരുതിവെച്ച കാവ്യനീതി!

Football
  •  3 days ago
No Image

ഷാർജയിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ആശ്വാസം; വിവിധ പിഴകൾക്കും സുരക്ഷാ ഫീസുകൾക്കും 50% ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  3 days ago
No Image

വിജയ്‌യുടെ രാഷ്ട്രീയ തന്ത്രത്തിൽ അടിപതറി ഡിഎംകെ; തമിഴ്‌നാട്ടിൽ മുന്നണി മാറ്റത്തിനൊരുങ്ങി വിസികെ, നാളെ നിർണായക സഖ്യച്ചർച്ച!

National
  •  3 days ago
No Image

കനത്ത മഴ; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 1 ബുധൻ ) അവധി

Kerala
  •  3 days ago
No Image

ഒറ്റ​ ഗോളിൽ റൊണാൾഡോ വീഴും; മെസിക്കൊപ്പമെത്താൻ ഫ്രഞ്ച് നായകൻ!

Football
  •  3 days ago
No Image

ദുബൈയിലെ 28 പ്രധാന റോഡുകൾ നവീകരിക്കാൻ ആർടിഎ; യാത്രാ സമയം കുറയും

uae
  •  3 days ago
No Image

'ഈ ലോകകിരീടം ജോട്ടയ്ക്ക് വേണ്ടി'; പറങ്കിപ്പടയുടെ ലക്ഷ്യം പ്രഖ്യാപിച്ച് കോച്ച് റോബർട്ടോ മാർട്ടിനസ്!

Football
  •  3 days ago
No Image

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് 20 പേര്‍

Kerala
  •  3 days ago
No Image

ഇന്ന് എട്ട് പേര്‍ക്ക് ഷിഗെല്ല; ജൂണില്‍ രോഗം സ്ഥിരീകരിച്ചത് 205 പേര്‍ക്ക്

Kerala
  •  3 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍; പത്തനംതിട്ടയില്‍ 26 കിലോ കഞ്ചാവും എം.ഡി.എം.എയും കൂട്ടിയിട്ട് കത്തിച്ച് പൊലിസ്

Kerala
  •  3 days ago