HOME
DETAILS

സ്വകാര്യ ബസ് ജീവനക്കാര്‍ യാത്രക്കാരെ അപമാനിച്ചതായി പരാതി

  
backup
November 22 2016 | 09:11 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d-2


അമ്പലപ്പുഴ: ആലപ്പുഴ - കട്ടക്കുഴി ഭാഗത്തേക്ക് സര്‍വീവ് നടത്തുന്ന സ്വകാര്യ ബസില്‍ യാത്രക്കാരെ അപമാനിച്ചതായി പരാതി. പരാതിയെ തുടര്‍ന്ന് ആലപ്പുഴ - കട്ടക്കുഴി റൂട്ടില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസിനെതിരേ മോട്ടോര്‍ വാഹന വകുപ്പ് പിഴചുമത്തി.
ബസിനെതിരെ മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു മോട്ടോര്‍ വാഹന വകുപ്പിന്റെ അടിയന്തര നടപടി.
ബസിന്റെ അമിത വേഗതയെ പറ്റി പരാതി പറഞ്ഞ മാധ്യമ പ്രവര്‍ത്തകനെ കണ്ടക്ടര്‍ അസഭ്യം പറയുകയായിരുന്നു. ഇതിനെപ്പറ്റി മോട്ടോര്‍ വാഹനവകുപ്പിന് പരാതി നല്‍കിയിരുന്നു. ബസില്‍ സര്‍ക്കാര്‍ നിരോധിച്ച എയര്‍ഹോണുകളും സ്റ്റീരിയോയും നിയമവിരുദ്ധമായി പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇതിനാണു പിഴ ചുമത്തിയത്.
ബസിലെ ജീവനക്കാരെക്കുറിച്ച് ഇതിന് മുമ്പും വിദ്യാര്‍ഥത്ഥികളെ കയറ്റാത്തതടക്കം നിരവധി പരാധികള്‍ വന്നിട്ടുണ്ട്. ബസിനെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള പരാതി ഉണ്ടാകാതിരിക്കാന്‍ മറ്റു ബസുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago