HOME
DETAILS

വ്യവസായ സുരക്ഷാ സേനയുടെ സേവനം ഇനി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും

  
backup
November 27 2016 | 06:11 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%b8%e0%b5%87%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86


തിരുവനന്തപുരം: വ്യവസായ വാണിജ്യ ബാങ്കിങ് മേഖലയ്ക്ക് സുരക്ഷ ഒരുക്കാനായി രൂപീകരിച്ച വ്യവസായ സുരക്ഷാ സേനയുടെ സേവനം വിപുലീകരിക്കുന്നു. സംസ്ഥാനത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇനി മുതല്‍ വ്യവസായ സേനയുടെ സേവനം തേടാം.
2011 ലാണ് സംസ്ഥാന പൊലിസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വ്യവസായ സുരക്ഷാ സേന (എസ്.ഐ.എസ്.എഫ്) രൂപീകരിച്ചത്. 2012 മുതല്‍ സംസ്ഥാനത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും സുരക്ഷ നല്‍കി വരുന്നുണ്ട്. നിലവില്‍ റിസര്‍വ് ബാങ്ക്, ഇന്‍ഫോപാര്‍ക്ക് തുടങ്ങി പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്ന 27 സ്ഥാപനങ്ങള്‍ക്ക് 65 സ്ഥലങ്ങളിലായി സ്റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ സെക്യൂരിറ്റി ഫോഴ്‌സ് സുരക്ഷ നല്‍കുന്നുണ്ട്. എസ്.ഐ.എസ്.എഫുമായി ധാരണാപത്രം ഒപ്പിടുന്ന സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത തുക പ്രതിഫലം സ്വീകരിച്ചാണ് സേവനം നല്‍കുന്നത്.
ഈ പ്രതിഫലം ഒഴികെ സേനയുടെ യാതൊരു തുടര്‍ബാധ്യതയും ഇല്ലാതെയാണ് സായുധ സുരക്ഷ നല്‍കി വരുന്നത്. സേനയുടെ സേവനം ആവശ്യമുള്ള പൊതു- സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ംംം.ശെളെ.സലൃമഹമുീഹശരല.ഴീ്.ശി വെബ്‌സൈറ്റ് വഴിയോ രാറെേശളെ.ുീഹ@സലൃമഹമ.ഴീ്.ശി, മമശെളെ.ുീഹ@സലൃമഹമ.ഴീ്.ശി എന്നീ ഇ-മെയില്‍ മുഖേന ബന്ധപ്പെടാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  14 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  31 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  35 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  2 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago