HOME
DETAILS
MAL
ഹോംങ്കോങ് ഓപ്പണ്‍: പി.വി സിന്ധുവിന് തോല്‍വി
backup
November 27 2016 | 08:11 AM
കൗലൂണ്‍: തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരിസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ ഒളിംപിക്‌സ് വെള്ളിമെഡല്‍ ജേതാവ് പി.വി സിന്ധുവിന് ഹോംങ്കോങ് ഓപ്പണ്‍ സീരിസിന്റെ ഫൈനലില്‍ പരാജയം. തായ്‌ലന്റിന്റെ തായ് സൂയിംഗ് 21-15, 21-17 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."