HOME
DETAILS

വ്യാജ ലോട്ടറി ടിക്കറ്റ് നല്‍കി പണം തട്ടിച്ചു

  
backup
May 20, 2016 | 8:06 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf-%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d

എടപ്പാള്‍:വ്യാജഭാഗ്യക്കുറി നല്‍കി പണം തട്ടിയതായി പരാതി. എടപ്പാളിലെ കേരള ഭാഗ്യകുറിയുടെ ചെറുകിട കച്ചവടക്കാരനായ വാസുവിനാണു ബൈക്കിലെത്തിയ സംഘം വ്യാജ ലോട്ടറി ടിക്കറ്റ് നല്‍കി കബളിപ്പിച്ചത്. 2000 രൂപ വീതം സമ്മാനമടിച്ചതായി പറഞ്ഞ് അക്ഷയ ലോട്ടറിയുടെ രണ്ടു ടിക്കറ്റ് വാസുവിനു കൈമാറി.പരിശോധനയില്‍ സമ്മാനമടിച്ചതായി ബോധ്യപെട്ടതിനെത്തുടര്‍ന്നു 2500രൂപയുടെ ടിക്കറ്റും 1500രൂപയും നല്‍കി. തുടര്‍ന്ന് ഈ ലോട്ടറികള്‍ മൊത്ത വിതരണക്കാരനു കൈമാറിയപ്പോഴാണു ലോട്ടറി വ്യാജമാണെന്നു തെളിഞ്ഞത്. ഇതിനു മുന്‍പും മേഖലയില്‍ സമാന തട്ടിപ്പുകള്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്നു മൊത്തവിതരണക്കാര്‍ ബാര്‍ കോഡ് റീഡര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടണ്ട്.എന്നാല്‍ ചെറുകിട കച്ചവടക്കാര്‍ പത്രത്തില്‍ വരുന്ന റിസള്‍ട്ട് പരിശോധിച്ചാണു പണം നല്‍കുന്നത്. ഇതാണു ചെറുകിടകച്ചവടക്കാരെ ഇത്തരം സംഘങ്ങള്‍ ഉന്നംവെക്കുന്നതിന് കാരണമാകുന്നത്. വാസു ചങ്ങരംകുളം പൊലിസില്‍ പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുങ്കട്ടത്ത് വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍; ഇരട്ടക്കൊലപാതകമെന്ന് സംശയം

crime
  •  a day ago
No Image

മരണശേഷവും ഉമ്മയ്ക്ക് കാവലായി ഈ 'ഹാച്ചിക്കോ'; എടവണ്ണയെ കണ്ണീരണിയിച്ച് ഒരു തെരുവുനായയുടെ സ്‌നേഹം

Kerala
  •  a day ago
No Image

ചൂടിനെ തോല്‍പ്പിക്കാന്‍ പോക്കറ്റില്‍ ഒരു ഉള്ളി, കൗതുകകരമായ ഉപദേശവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

National
  •  a day ago
No Image

'ഹോര്‍മുസ് തുറക്കാം, യുദ്ധം അവസാനിപ്പിക്കാം...'പുതിയ പ്രപ്പോസല്‍ മുന്നോട്ട് വെച്ച് ഇറാന്‍- റിപ്പോര്‍ട്ട്

International
  •  a day ago
No Image

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ നിയന്ത്രണമുണ്ടാകും

Kerala
  •  a day ago
No Image

ഇന്ധനപ്രതിസന്ധി 'പരിഭ്രാന്തി'; ആന്ധ്രാപ്രദേശില്‍ അടച്ചുപൂട്ടിയത് 400ലേറെ പമ്പുകള്‍, നടപടിയുമായി മുഖ്യമന്ത്രി

National
  •  a day ago
No Image

റബ്ബര്‍ ഷീറ്റ് വില കിലോ 242 രൂപ കര്‍ഷകന് കണ്ണീര്‍ മാത്രം; കച്ചവടക്കാര്‍ക്ക് വന്‍ലാഭം

Kerala
  •  a day ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന അപ്പീല്‍ തള്ളി

Kerala
  •  a day ago
No Image

മാലിയില്‍ ഭീകരാക്രമണം; പ്രതിരോധമന്ത്രി കൊല്ലപ്പെട്ടു

International
  •  a day ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 17 ആയി

Kerala
  •  a day ago