HOME
DETAILS
MAL
ദേശീയ പാതകളില്‍ ടോള്‍ മൂന്നുമുതല്‍
backup
November 30 2016 | 21:11 PM
ന്യൂഡല്‍ഹി: ദേശീയപാതകളില്‍ ടോള്‍ ഈടാക്കുന്നത് ഡിസംബര്‍ മൂന്നു മുതല്‍ പുനരാരംഭിക്കും. പിന്‍വലിച്ച പഴയ 500, 1000 നോട്ടുകള്‍ ഡിസംബര്‍ 15 വരെ ടോള്‍ ബൂത്തുകളില്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."