HOME
DETAILS
MAL
സി.ബി.എസ്.ഇ പ്ലസ് ടു ഫലം ഇന്ന്
backup
May 21 2016 | 03:05 AM
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്നുച്ചയ്ക്ക് 12 മണിയ്ക്കാണ് പ്രഖാപനം.ഈ വര്‍ഷം 10,67,900 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. www.cbse.nic.in, www.result.nic.in, www.cbseresults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഫലമറിയാം. http:്igilocker.gov.in ല്‍ നിന്നും മാര്‍ക്ക് ഷീറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറുകളിലേക്ക് ഇതിനുള്ള അക്കൗണ്ട് വിവരങ്ങള്‍ എസ്.എം.എസ് ആയി അയച്ചുകൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."