HOME
DETAILS
MAL
സ്വകാര്യ ബസും കെ.എസ്.ആര്.ടി.സിയും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരുക്ക്
backup
December 02 2016 | 21:12 PM
കോഴിക്കോട്: സ്വാകര്യ ബസും കെ.എസ്.ആര്.ടി.സിയും കൂട്ടിയിടിച്ച് ആറു യാത്രക്കാര്‍ക്കു പരുക്കേറ്റു. ഇന്നലെ രാത്രി പത്തോടെ നല്ലളം മോഡേണിനു സമീപത്തായിരുന്നു അപകടം. ഇരു ബസുകളിലെയും യാത്രക്കാരായ മുഹമ്മദ് ഇസ്മാഈല്‍ താമരശ്ശേരി (40), സുധാകരന് തലയാട് (49), അരുണ്‍ പ്രകാശ് കോയമ്പത്തൂര്‍ (29), റിയാസ് പരുത്തിപ്പാറ (32), അജിത് കണ്ണൂര്‍ (28), അഖില്‍ പേരാമ്പ്ര (24) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."