HOME
DETAILS
MAL
എ.എസ്.ഐയെ വധിക്കാന്‍ ശ്രമിച്ച സംഭവം : കുറ്റപത്രം സമര്‍പ്പിച്ചു
backup
December 06 2016 | 00:12 AM
തളിപ്പറമ്പ്: മണല്‍കടത്തു തടയാനെത്തിയ എ.എസ്.ഐയെ മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു.
പയ്യന്നൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണു കുറ്റപത്രം നല്‍കിയത്. 2015 മെയ് 16നു പുലര്‍ച്ചെയാണു കേസിനാസ്പദമായ സംഭവം. കോരന്‍പീടികയിലെ എം.വി അബ്ദുള്‍ലത്തീഫ്, ടി.കെ റാഷിദ്, പി ഉനൈസ്, സി.കെ മുഹമ്മദ് സാദ്ദിഖ്, പി അബ്ദുള്‍ ഹക്കീം എന്നിവരുള്‍പ്പെടെ 13പേരാണ് കേസിലെ പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."