HOME
DETAILS
MAL
സോളാര്‍ കേസ്: സരിതയും ബിജുവും ഹാജരായില്ല
ADVERTISEMENT
backup
December 06 2016 | 00:12 AM
തലശ്ശേരി : തലശ്ശേരി ജുഡിഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രട്റ്റ് കോടതി മുമ്പാകെ നടക്കുന്ന ടീം സോളാര്‍ കേസില്‍ സരിതയും ബിജുവും മണിലാലും ഇന്നലെ കോടതിയില്‍ ഹാജരായില്ല. ഒന്നും രണ്ടും പ്രതികളായ സരിതക്കും ബിജു രാധാകൃഷ്ണനും വേണ്ടി വ്യാജമായി ഉണ്ടാക്കിയ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ഒന്നും രണ്ടും പ്രതികള്‍ ' ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ്' എന്ന പേരില്‍ കൊച്ചിയില്‍ ഒരു കമ്പനി രൂപികരിച്ചു രജിസ്റ്റര്‍ ചെയ്യുകയും ഈ കമ്പനിക്കു വിദേശരാജ്യങ്ങളില്‍ ബ്രാഞ്ചുകളുണ്ടെന്നും വിശ്വസിപ്പിച്ചു പരാതിക്കാരായ ഡോക്ടര്‍മാരില്‍ നിന്നു രണ്ടു ലക്ഷം രൂപ വീതം കൈപ്പറ്റിയെന്നാണു കേസ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
യെച്ചൂരി ഇനി ഓര്മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി
National
• 2 minutes ago'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്മാറാന് അഭ്യര്‍ഥന
National
• an hour agoതാനൂര്‍ കസ്റ്റഡിമരണം: കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്കി
Kerala
• 2 hours agoസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ മുന്നറിയിപ്പ്
Kerala
• 2 hours agoസ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം
Kerala
• 4 hours agoഅജ്മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി
uae
• 5 hours agoഅവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു
National
• 5 hours agoമനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്പന; പ്രതി പിടിയില്‍
latest
• 5 hours agoലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ
uae
• 6 hours agoതദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം
Kerala
• 6 hours agoADVERTISEMENT