HOME
DETAILS

മദ്യലഹരിയില്‍ കാറോട്ടം; വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു, ഒരാള്‍ മരിച്ചു

  
backup
December 06, 2016 | 2:26 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-2

പുനലൂര്‍: മദ്യലഹരിയില്‍ കാറോടിച്ച് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് മൂന്ന് വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. ഒരാള്‍ മരിച്ചു.
കൊട്ടാരക്കര ഇഞ്ചക്കാട് കൊച്ചുചരുവിള വീട്ടില്‍ ജോയിക്കുട്ടി (49) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി എട്ടോടെ ചെമ്മന്തൂര്‍ ജങ്ഷന് സമീപത്തായിരുന്നു സംഭവം. മദ്യപിച്ച് അമിതവേഗതയില്‍ മാരുതികാര്‍ ഓടിച്ചെത്തിയ അഷ്ടമംഗലം അരുണോദയത്ത് വീട്ടില്‍ അനന്തുവാണ് അപകടമുണ്ടാക്കിയതെന്ന് പൊലിസ് അറിയിച്ചു. പുനലൂര്‍ പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റോഡരികില്‍ നിന്ന മൂന്നുപേരെയാണ് കാറിടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ജോയിക്കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. അപകടത്തില്‍ പരുക്കേറ്റ മറ്റു രണ്ടുപേര്‍ പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിജ്യ സിലിണ്ടറിന് പിന്നാലെ ഗാര്‍ഹിക വിലയും ഉയരുന്നു; ഇരട്ട പ്രഹരമായി പെട്രോള്‍, ഡീസല്‍ വില കൂട്ടാനും നീക്കം

latest
  •  6 days ago
No Image

എന്‍.എം.എം.എസ് പരീക്ഷാഫലം: മാര്‍ക്കറിയാനാവാതെ വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍; പരാതിയുമായി രക്ഷിതാക്കള്‍

Kerala
  •  6 days ago
No Image

ബിജു പ്രഭാകറിനെതിരെ ആഞ്ഞടിച്ച് ഐഎന്‍ടിയുസി; 'കോണ്‍ഗ്രസ് വരാന്തയില്‍ പോലും കയറ്റരുത്'

Kerala
  •  6 days ago
No Image

യു.എ.ഇയില്‍ ചൂട് ഉയര്‍ന്ന് തന്നെ; ഇന്ന് താപനില 40 ഡിഗ്രി വരെയെത്തും

uae
  •  6 days ago
No Image

സ്വകാര്യ ഭൂമിയിലെ സംഘടിത പ്രാര്‍ത്ഥനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് അലഹബാദ് ഹൈക്കോടതി

latest
  •  6 days ago
No Image

ഇറാന് മുന്നിൽ അമേരിക്ക നാണംകെട്ടു എന്ന പരാമർശം; ജർമ്മനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കാൻ ട്രംപ്, യൂറോപ്പിൽ പടലപ്പിണക്കം!

International
  •  6 days ago
No Image

യുദ്ധഭീതി ഒഴിഞ്ഞു: ഖത്തറില്‍ സമുദ്ര ഗതാഗതം പൂര്‍ണ്ണസ്ഥിതിയിലേക്ക്

qatar
  •  6 days ago
No Image

ഇന്ധനവില വര്‍ധന: രാജ്യാന്തര സര്‍വിസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ; നിരക്കുകള്‍ കൂടും

National
  •  6 days ago
No Image

ഒരേസമയം ഒരു വിദ്യാർഥിക്ക് രണ്ട് കോളജുകളിൽ പഠിക്കാം; കാലിക്കറ്റ് സർവകലാശാല കോളജുകൾ ഷിഫ്റ്റ് സംവിധാനത്തിലേക്ക്

Kerala
  •  6 days ago
No Image

ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ; "ലോകത്തെ ഒന്നാം നമ്പർ ആണവ വ്യാപാരി അമേരിക്കയല്ലേ?" ഇരട്ടത്താപ്പെന്ന് വിമർശനം

International
  •  6 days ago