HOME
DETAILS
MAL
ബ്യൂട്ടീഷ്യന്‍ കോഴ്‌സ് മാറ്റി
backup
December 06 2016 | 04:12 AM
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പില്‍ ഡിസംബര്‍ ഏഴ് മുതല്‍ നടത്താനിരുന്ന സ്ത്രീകള്‍ക്കായുള്ള മൂന്ന് മാസത്തെ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് ഡിസംബര്‍ 14-ലേക്ക് മാറ്റി. വിവരങ്ങള്‍ക്ക്: 0494 2407360.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."