HOME
DETAILS
MAL
ലോറിക്കു പിന്നില്‍ ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു
backup
December 06 2016 | 08:12 AM
കൊച്ചി: റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്കു പിറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. പൊന്നുരുത്തി ചേലപ്ലാക്കല്‍ ശരണ്‍ ഗോപാലാ(23)ണ് മരിച്ചത്.
ഇന്നലെ രാത്രി കൊച്ചി ഉണിച്ചിറയിലായിരുന്നു അപകടം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."